Tag: news
ആഗോളതലത്തില്‍ 1,100 കോര്‍പ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടാന്‍ സ്റ്റാര്‍ബക്‌സ് പദ്ധതിയിടുന്നു. ജീവനക്കാര്‍ക്ക് അയച്ച കത്തില്‍, പിരിച്ചുവിടല്‍ സംബന്ധിച്ച് ജീവനക്കാരെ അറിയിക്കുമെന്ന് പുതിയ....
മുംബൈ: ടാറ്റാ ഗ്രൂപ്പ് കമ്പനിയായ ടാറ്റാ കാപ്പിറ്റലിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫറി (ഐപിഒ) ന് കമ്പനി ബോര്‍ഡ് അനുമതി നല്‍കി.....
മുംബൈ: വായ്പകള്‍ എടുത്തവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് എത്രയും പെട്ടെന്ന് എങ്ങനയെങ്കിലും അടച്ചു തീര്‍ക്കണമെന്നതാകും. പണം കണ്ടെത്തി വായ്പ നേരത്തെ അടച്ചു....
കൊച്ചി: ബാങ്കുകളുടെ ‘റീട്ടെയ്ൽ ലോൺ’ വിഭാഗത്തിൽപെട്ട വിവിധ ഉൽപന്നങ്ങളിൽ അതിവേഗ വളർച്ച സ്വർണപ്പണയത്തിന്. ഇതാണു ചില ബാങ്കുകളുടെയെങ്കിലും പ്രധാന ബിസിനസ്....
ന്യൂഡൽഹി: പത്ത് വര്‍ഷത്തിനുള്ളില്‍ ലോക സമുദ്രോത്പന്ന വിപണി 650 ബില്യണ്‍ ഡോളറിലെത്തും. ഇന്ത്യന്‍ സമുദ്രോല്‍പന്ന മേഖല ഈ അവസരം പരമാവധി....
ബെംഗളൂരു: ഐടി രംഗത്തെ വരുമാനം 2025 സാമ്പത്തിക വര്‍ഷത്തില്‍ 5.1 ശതമാനം വര്‍ധിച്ച് 282.6 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് മേഖലയിലെ....
മുംബൈ: ഡയറക്ട് ടു ഹോം (ഡി.ടി.എച്ച്) രംഗത്തെ മുന്‍നിരക്കാരായ ടാറ്റയും ഭാരതി എയര്‍ടെല്ലും ഒന്നിക്കുന്നു. ടാറ്റ പ്ലേ, എയര്‍ടെല്‍ ഡിജിറ്റല്‍....
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നീ സമൂഹമാധ്യമങ്ങളുടെ മാതൃകമ്പനിയായ മെറ്റയുടെ പുതിയ നടപടി വിവാദത്തിൽ. ഒരേസമയം ജീവനക്കാരെ പിരിച്ചുവിടുകയും ഉദ്യോഗസ്ഥരുടെ ബോണസ്....
സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ഉഴലുകയാണ് ഓസ്‍ട്രിയൻ ടൂവീലർ ബ്രാൻഡായ കെടിഎം. പാപ്പരത്തം ഒഴിവാക്കാൻ കോടതി മേൽനോട്ടത്തിലുള്ള പുനഃസംഘടനയ്ക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പ്....
ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ ഈ മാസം ഇതുവരെ (ഫെബ്രുവരി 21 വരെ) പിൻവലിച്ചത് 23,710 കോടി....
