Tag: news

TECHNOLOGY February 25, 2025 പുതിയ ഐഫോൺ 16ഇ നിര്‍മാണം ഇന്ത്യയിൽ ആരംഭിച്ചു

കാലിഫോര്‍ണിയ: ടെക്ക് ഭീമനായ ആപ്പിൾ അടുത്തിടെ ഐഫോൺ 16ഇ (iPhone 16e) പുറത്തിറക്കിയിരുന്നു. കമ്പനിയുടെ നിരയിലെ ഏറ്റവും പുതിയ എൻട്രി....

TECHNOLOGY February 25, 2025 ഇ​ന്റ​ർ​നെ​റ്റ് ബ്ലോ​ക്ക് ചെയ്യലിൽ ഇ​ന്ത്യ ര​ണ്ടാ​മ​ത്

ഭ​ര​ണ​കൂ​ട​ങ്ങ​ൾ പ​ല കാ​ര​ണ​ങ്ങ​ളാ​ൽ, ത​ങ്ങ​ളു​ടെ അ​ധി​കാ​ര പ​രി​ധി​യി​ൽ ഇ​ന്റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ മ​ര​വി​പ്പി​ക്കാ​റു​ണ്ട്. ഇ​ന്റ​ർ​നെ​റ്റ് ഷ​ട്ട് ഡൗ​ൺ എ​ന്നാ​ണ്....

STOCK MARKET February 25, 2025 സൊമാറ്റോയും ജിയോ ഫിനാന്‍സും മാര്‍ച്ച്‌ 28 മുതല്‍ നിഫ്‌റ്റിയില്‍

മുംബൈ: ഫുഡ്‌ ഡെലിവറി കമ്പനിയായ സൊമാറ്റോയും എന്‍ബിഎഫ്‌സിയായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസും മാര്‍ച്ച്‌ 28 മുതല്‍ നിഫ്‌റ്റി ഓഹരികളായി മാറും.....

ECONOMY February 25, 2025 അമേരിക്കൻ ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കാൻ ഇന്ത്യ

കൊച്ചി: ഡൊണാള്‍ഡ് ട്രംപിന്റെ പാരസ്പര്യ നികുതി(റെസിപ്രോകല്‍ തീരുവ) ഭീഷണി ശക്തമായതോടെ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന തിരഞ്ഞെടുത്ത ഉത്പന്നങ്ങളുടെ തീരുവ....

STOCK MARKET February 25, 2025 കഴിഞ്ഞയാഴ്ച ആദ്യ പത്തിലെ എട്ട് കമ്പനികളുടെ നഷ്ടം 1.65 ലക്ഷം കോടി

തുടർച്ചയായ രണ്ടാം വ്യാപാര ആഴ്ച്ചയിലും നഷ്ടം രേഖപ്പെടുത്തിയാണ് ഇന്ത്യൻ ഓഹരി വിപണി കടന്നുപോയത്. പ്രധാന ഓഹരി സൂചികകളായ എൻഎസ്ഇയുടെ നിഫ്റ്റി....

STOCK MARKET February 25, 2025 2025ലെ വിദേശ നിക്ഷേപകരുടെ വില്‍പ്പന ഒരു ലക്ഷം കോടി രൂപ കവിഞ്ഞു

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഫെബ്രുവരിയില്‍ ഇതുവരെ 23,710 കോടി രൂപയുടെ വില്‍പ്പനയാണ്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയത്‌. ഇതോടെ....

STOCK MARKET February 25, 2025 ക്വാളിറ്റി പവര്‍ 2% നേട്ടത്തോടെ ലിസ്റ്റ്‌ ചെയ്‌തു

ക്വാളിറ്റി പവര്‍ ഇലക്‌ട്രിക്കല്‍ എക്വിപ്‌മെന്റ്‌സ്‌ ലിമിറ്റഡിന്റെ ഓഹരികള്‍ ഇന്ന്‌ ഇഷ്യു വിലയില്‍ നിന്നും രണ്ട്‌ ശതമാനം പ്രീമിയത്തോടെ എന്‍എസ്‌ഇയില്‍ ലിസ്റ്റ്‌....

FINANCE February 25, 2025 ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ ഇടിവ്

കൊച്ചി: ആഗോള അനിശ്ചിതത്വങ്ങള്‍ നേരിടാൻ റിസർവ് ബാങ്ക് വിപണിയില്‍ ഇടപെട്ടതോടെ ഫെബ്രുവരി 14ന് അവസാനിച്ച വാരത്തില്‍ ഇന്ത്യയുടെ വിദേശ നാണയ....

AGRICULTURE February 25, 2025 കേരളത്തിലെ പൈനാപ്പിള്‍ കപ്പലില്‍ ഗള്‍ഫ് വിപണിയിലേക്ക്

മൂവാറ്റുപുഴ: ഗള്‍ഫ് രാജ്യങ്ങളിലേക്ക് കപ്പല്‍ മാർഗം പരീക്ഷണാടിസ്ഥാനത്തില്‍ പൈനാപ്പിള്‍ കയറ്റി അയയ്ക്കുന്നു. വാഴക്കുളത്ത് നിന്ന് ഒമാനിലേക്കാണ് പൈനാപ്പിള്‍ കയറ്റി അയച്ചത്.....

GLOBAL February 25, 2025 നേരിട്ടുള്ള വ്യാപാരം പുനരാരംഭിച്ച് പാകിസ്ഥാനും ബംഗ്ലാദേശും

ഇസ്ലാമാബാദ്: 1971-ലെ വേർപിരിയലിനുശേഷം ആദ്യമായി നേരിട്ടുള്ള വ്യാപാരം പുനരാരംഭിച്ച് പാകിസ്ഥാനും ബംഗ്ലാദേശും. സർക്കാർ അംഗീകരിച്ച ആദ്യത്തെ ചരക്ക് പോർട്ട് ഖാസിമിൽ....