Tag: news

CORPORATE December 10, 2025 ഇൻഡിഗോ പ്രതിസന്ധി മുതലാക്കി സ്‌പൈസ് ജെറ്റ്; ബോയിംഗ് 737 വിമാനങ്ങളുമായി ശേഷി കൂട്ടി

മുംബൈ: ഇന്ത്യൻ വ്യോമയാന മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇൻഡിഗോ നേരിടുന്ന കടുത്ത പ്രതിസന്ധികൾക്കിടയിൽ, വിപണിയിലെ വിടവ് നികത്താൻ തന്ത്രപരമായ നീക്കങ്ങളുമായി....

FINANCE December 10, 2025 ഈ വർഷം രൂപ നേരിട്ടത് അഞ്ച് ശതമാനം തകർച്ച

മുംബൈ: ചൊവ്വാഴ്ചത്തെ ആദ്യ വ്യാപാരത്തിൽ രൂപയുടെ മൂല്യം ഡോളറിനെതിരെ 10 പൈസ ഇടിഞ്ഞ് 90.15 ആയി. കഴിഞ്ഞ ദിവസങ്ങളിലായി രൂപയുടെ....

CORPORATE December 10, 2025 വ്യോമയാന കുത്തകയ്ക്ക് മൂക്കുകയറിടാൻ കേന്ദ്രം

കൊച്ചി: വ്യോമയാന രംഗത്തെ കുത്തകവല്‍ക്കരണം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോയുടെ സർവീസുകള്‍....

CORPORATE December 10, 2025 ന​ന്തി​ല​ത്ത് ജി-​മാ​ർ​ട് സ​മ്മാ​ന ​വി​ത​ര​ണം

തൃ​​​ശൂ​​​ർ: ഗോ​​​പു ന​​​ന്തി​​​ല​​​ത്ത് ജി-​​​മാ​​​ർ​​​ട് അ​​​ത്തം പ​​​ത്തോ​​​ണം ലാ​​​ക്പ​​​തി ഓ​​​ഫ​​​റി​​​ന്‍റെ സ​​​മ്മാ​​​ന ​​​ദാ​​​നം നടത്തി. തൃ​​​ശൂ​​​ർ പൂ​​​ങ്കു​​​ന്ന​​​ത്തെ ഗോ​​​പു ന​​​ന്തി​​​ല​​​ത്ത്....

AUTOMOBILE December 10, 2025 ഇയർഎൻഡ് ഓഫറുകൾ പ്രഖ്യാപിച്ച് ഇഞ്ചിയോൺ കിയ

കൊച്ചി: ഇയർഎൻഡ് ഓഫറുകൾ പ്രഖ്യാപിച്ച് കിയയുടെ കേരളത്തിലെ ഏറ്റവും വലിയ ഡീലറായ ഇഞ്ചിയോൺ കിയ. ഈ ഓഫർ കാലയളവിൽ, നിലവിലുള്ള....

CORPORATE December 10, 2025 ഓക്സിജനിൽ യെസ് ഇയർ എൻഡ് സെയിൽ

കോട്ടയം: ഡിജിറ്റൽ, ഹോം അപ്ലയൻസസ് ഉത്പന്നങ്ങളുടെ ഏറ്റവും വലിയ ഇയർ എൻഡ് സെയിലിന് തുടക്കം കുറിച്ച് ഇലക്ട്രോണിക്സ് റീട്ടെയ്ൽ ശൃംഖലയായ....

CORPORATE December 10, 2025 യുഎസിലും കാനഡയിലും പുതിയ ഷോറൂമുകൾ തുറന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

കൊച്ചി: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് യുഎസിലും കാനഡയിലുമായി രണ്ട് പുതിയ ഷോറൂമുകൾ കൂടി ആരംഭിച്ചു. യുഎസ്എയിലെ ബ്രാൻഡിന്റെ ഏഴാമത്തെ....

ECONOMY December 9, 2025 ഡിസംബര്‍ ആദ്യവാരം വിദേശ നിക്ഷേപകര്‍ 11,820 കോടി രൂപ പിന്‍വലിച്ചു

ഓഹരി വിപണി പുതിയ റെക്കോഡ്‌ ഉയരത്തിലെത്തുന്നതിന്‌ സാക്ഷ്യം വഹിച്ച കഴിഞ്ഞയാഴ്‌ചയും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന തുടര്‍ന്നു. ഡിസംബര്‍ ഒന്ന്‌....

AUTOMOBILE December 9, 2025 സിയാറയുടെ വിവിധ വേരിയന്റുകളുടെ വില പുറത്തുവിട്ട് ടാറ്റ മോട്ടോഴ്സ്

ഏറെ കാത്തിരിപ്പിന് ശേഷമാണ് നവംബർ 25 ന് ടാറ്റ മോട്ടോഴ്സ് സിയാറയെ വിപണിയിലെത്തിച്ചത്. 11.49 ലക്ഷം രൂപയാണ് ബേസ് മോഡലിന്റെ....

GLOBAL December 9, 2025 താരിഫ് യുദ്ധത്തിനിടയിലും കുതിച്ചുകയറി ചൈനയുടെ കയറ്റുമതി ചരിത്രത്തിലാദ്യമായി ‘ട്രില്യൻ’ സർപ്ലസ്

ബെയ്‌ജിങ്‌: യുഎസുമായുള്ള തീരുവ യുദ്ധത്തിനിടയിലും തളരാതെ, കുതിച്ചുകയറി ചൈനയുടെ കയറ്റുമതി. ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലെ അന്തരം ചരിത്രത്തിലാദ്യമായി ഒരു....