Tag: news
സിഡ്നി: കോവിഡ് കാലത്ത് നിയമവിരുദ്ധമായി 1,820 ജീവനക്കാരെ പിരിച്ചുവിട്ടതിന് ഓസ്ട്രേലിയൻ എയർലൈനായ ക്വാന്റസിന് ഫെഡറൽ കോടതി 59 മില്യൻ യുഎസ്....
ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ ടെലികോം കമ്പനിയായ മഹാനഗർ ടെലികോം നിഗം ലിമിറ്റഡ് (എംടിഎൻഎൽ) കൂടുതൽ പ്രതിസന്ധിയിലേക്ക്. കമ്പനിയുടെ വായ്പാ കുടിശിക....
ഇത്തവണത്തെ ജൂൺ പാദഫലങ്ങൾ റിലയൻസ് ഇൻഡസ്ട്രീസിനെ സംബന്ധിച്ച് മികച്ചതായിരുന്നു. തൊട്ടു മുമ്പത്തെ വർഷത്തെ ജൂൺ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ 78.31% വർധനയാണ്....
ബെംഗളൂരു: പ്രീമിയം പ്രോപ്പര്‍ട്ടികളുടെ വിലവര്‍ദ്ധനവിന്റെ കാര്യത്തില്‍ ആഗോളതലത്തില്‍ ബെംഗളൂരുവിന് വന്‍ കുതിപ്പ്. ആഗോളതലത്തില്‍ 46 നഗരങ്ങളുടെ പട്ടികയില്‍ ബെംഗളൂരു ഇന്ന്....
ബെംഗളൂരു: പുതിയ ഇന്ത്യന്‍ നിര്‍മിത ലിഥിയം- അയേണ്‍ ബാറ്ററി ഒല പുറത്തിറക്കുന്ന പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഉടന്‍ ഘടിപ്പിച്ചുതുടങ്ങുമെന്ന് കമ്പനി....
ന്യൂഡൽഹി: ജിഎസ്ടി ഘടന മാറ്റാൻ കേന്ദ്രവും സംസ്ഥാനങ്ങളും ഉൾപ്പെട്ട ജിഎസ്ടി കൗൺസിലല്ല, കേന്ദ്ര സർക്കാരാണു തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി....
കോഴിക്കോട്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ നിലനില്‍പ്പ് അപകടത്തിലാകുംവിധം കടുത്ത ഭീഷണിയുമായി കേരള ബ്ലാസ്റ്റേഴ്സ് അടക്കം 11 ക്ലബ്ബുകള്‍. ലീഗിലെ....
തിരുവനന്തപുരം: പ്രമേഹ രോഗികൾക്കും ജീവിതശൈലീ രോഗികൾക്കുമായി ഹെൽത്തി നൂഡിൽസ് ഉൾപ്പെടെയുള്ള വിവിധ ഭക്ഷ്യോത്പ്പന്നങ്ങൾ വിപണിയിലെത്തിച്ച് കുടുംബശ്രീ. കുക്കീസ്, മുരിങ്ങ പാസ്ത,....
കൊച്ചി: ലൈഫ് ഇൻഷ്വറൻസിൽ പുതിയ ബിസിനസ് പ്രീമിയങ്ങള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 22.42 ശതമാനം വളര്‍ച്ച നേടി. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് ഉണ്ടായിരുന്ന....
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഭവനവായ്പ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പുതിയ വായ്പക്കാര്‍ക്കുള്ള പലിശ നിരക്ക്....
