Tag: news
2025 ഒക്ടോബറിലും ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായി ഹീറോ മോട്ടോകോർപ്പ് തുടർന്നു. ഹീറോ മോട്ടോകോർപ്പ് അതിന്റെ സമ്മിശ്ര....
ദില്ലി: കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കളുടെ....
മുംബൈ: ഇരട്ടി നികുതി ചുമത്താനുള്ള മെക്സിക്കോയുടെ പുതിയ നീക്കം ഇന്ത്യക്ക് കനത്ത തിരിച്ചടിയാകുമെന്ന് സൂചന. വ്യാപാര കരാറില്ലാത്ത രാജ്യങ്ങളുടെ കയറ്റുമതിക്കാണ്....
തിരുവനന്തപുരം: ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകളുടെ(ജി.സി.സി) ആഗോള ഹബായി ഇന്ത്യ അതിവേഗം വളരുകയാണെന്ന് നെസ്റ്റ് ഡിജിറ്റല്‍ എസ്.ടി.സി വൈസ് പ്രസിഡന്റും ബിസിനസ്....
ന്യൂഡല്‍ഹി: അപൂര്‍വമൂലകങ്ങളില്‍ നിന്നുള്ള ശക്തിയേറിയ കാന്തങ്ങളുടെ (റെയര്‍ എര്‍ത്ത് പെര്‍മനന്റ് മാഗ്നറ്റ്) നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനായി 7280 കോടിയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ....
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ ചുമത്തിയ 50 തീരുവ ഉടനൊന്നും വെട്ടിക്കുറയ്ക്കില്ലെന്നും അത് അനിശ്ചിതകാലത്തേക്ക് തുടരുമെന്നും അന്താരാഷ്ട്ര....
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വിപണി മൂല്യം 21 ലക്ഷം കോടി രൂപയായി. ഓഹരികള്‍ ഉയര്‍ന്നത് രണ്ട് ശതമാനം. ബിഎസ്ഇയില്‍....
മുംബൈ: പേയ്ടിഎം പേയ്‌മെന്റ് സര്‍വീസസിന്റെ മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന് (One 97 Communications) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന്....
ന്യൂഡൽഹി: മികച്ച മഴ മൂലം ഇന്ത്യയുടെ ഖാരിഫ് ഭക്ഷ്യധാന്യ ഉല്‍പാദനം റെക്കോര്‍ഡിൽ. 173.33 ദശലക്ഷം ടണ്ണായാണ് ഉൽപ്പാദനം ഉയര്‍ന്നത്. കഴിഞ്ഞ....
ന്യൂഡൽഹി: രാജ്യത്തെ വ്യവസായ നിയന്ത്രണ സംവിധാനങ്ങളില്‍ സമഗ്ര അഴിച്ചുപണി വേണമെന്ന് നീതി ആയോഗിന്റെ ഉന്നത സമിതി റിപ്പോർട്ട്. ലൈസൻസുകള്‍, പെർമിറ്റുകള്‍,....
