Tag: news

ECONOMY November 28, 2022 ആഗോള മാന്ദ്യം: ഇന്ത്യയുടെ കയറ്റുമതി ദുര്‍ബലപ്പെടുമെന്ന് ധനമന്ത്രാലയം

ന്യൂഡൽഹി: ആഗോള മാന്ദ്യം ഇന്ത്യയുടെ കയറ്റുമതിയെ ദുര്‍ബലപ്പെടുത്തിയേക്കാമെന്നും ധനമന്ത്രാലയത്തിന്റെ പ്രതിമാസ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറഞ്ഞു. എന്നിരുന്നാലും, ആഭ്യന്തര ഡിമാന്‍ഡ്,....

GLOBAL November 28, 2022 യുഎഇയുമായി രൂപയില്‍ ഇടപാടുകള്‍ നടത്താനൊരുങ്ങി ഇന്ത്യ

യുഎഇയുമായി പ്രാദേശിക കറന്‍സികളില്‍ വ്യാപാരം നടത്താനൊരുങ്ങി ഇന്ത്യ. ഇരു രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകള്‍ ഇതുസംബന്ധിച്ച സാധ്യതകള്‍ ചര്‍ച്ച ചെയ്ത് വരുകയാണ്. ആഭ്യന്തര....

ECONOMY November 28, 2022 വിദ്യാഭ്യാസ വായ്‌പാ വിതരണം വീണ്ടും സജീവമാകുന്നു

കൊച്ചി: ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം വിദ്യാഭ്യാസ വായ്‌പാ വിതരണം വീണ്ടും സജീവമാക്കി ബാങ്കുകൾ. കൊവിഡിൽ നിർജീവമായ കഴിഞ്ഞ രണ്ടുവർ‌ഷത്തിന് ശേഷം വിദ്യാഭ്യാസ....

NEWS November 28, 2022 അരലക്ഷം ജനസംഖ്യയുള്ളിടത്ത് റെയില്‍പ്പാത; സാധ്യതാപട്ടികയില്‍ കേരളത്തിലെ 4 നഗരങ്ങള്‍

കൊച്ചി: റെയില്വേ സൗകര്യം ഇല്ലാത്ത, അരലക്ഷത്തിനുമേല് ജനസംഖ്യയുള്ള നഗരങ്ങളിലേക്ക് പുതിയപാത നിര്മിക്കാന് റെയില്വേ ഒരുങ്ങുന്നു. കേരളത്തില് നിന്ന് മഞ്ചേരി, മലപ്പുറം,....

ECONOMY November 28, 2022 ആഭ്യന്തര സഞ്ചാരികളുടെ വരവിൽ റെക്കോർഡ്

തിരുവനന്തപുരം: ഈ വർഷം സെപ്റ്റംബർ വരെ 1,33,80000 ആഭ്യന്തര സഞ്ചാരികൾ കേരളത്തിലെത്തിയെന്നും ഇതു റെക്കോർഡ് ആണെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ്....

NEWS November 26, 2022 മികച്ച ഓര്‍ഡര്‍ നേടി എല്‍ആന്റ് ടി നിര്‍മ്മാണ വിഭാഗം

ന്യൂഡല്‍ഹി: മധ്യപ്രദേശില് ഓഫ്‌സ്ട്രീം പമ്പ്ഡ് സ്‌റ്റോറേജ് പ്രൊജക്റ്റ് വികസിപ്പിക്കുന്നതിന് തങ്ങളുടെ ഓര്‍്ഡര്‍ നേടിയതായി ലാര്‍്‌സന്‍ ആന്‍ഡ് ടര്‍ബോ വ്യാഴാഴ്ച പറഞ്ഞു.....

ECONOMY November 26, 2022 ജിഎസ്ടി ഇളവു നിഷേധം: പരാതിക്കു പുതിയ സംവിധാനവുമായി കേന്ദ്രം

ന്യൂഡൽഹി: ജിഎസ്ടി നിരക്ക് ഇളവുകൾ ഉപയോക്താക്കൾക്കു നൽകാത്ത കമ്പനികൾക്കെതിരെയുള്ള പരാതികൾ ഡിസംബർ 1 മുതൽ ദേശീയ അമിതലാഭ വിരുദ്ധ അതോറിറ്റിക്കു....

REGIONAL November 26, 2022 കേരളം 2000 കോടി രൂപകൂടി കടമെടുക്കുന്നു

തിരുവനന്തപുരം: കേരളം 2000 കോടി രൂപകൂടി കടമെടുക്കുന്നു. ഇതോടെ ഈ വർഷത്തെ കടമെടുപ്പ് 15,436 കോടി രൂപയാവും. ഡിസംബർവരെ 17,936....

FINANCE November 26, 2022 സര്‍ക്കാരിന് സ്വന്തം നിലയ്ക്ക് നോട്ട് നിരോധിക്കാനാവില്ലെന്ന് സുപ്രീംകോടതിയിൽ വാദം

ന്യൂഡല്ഹി: റിസര്വ് ബാങ്കിന്റെ സെന്ട്രല് ബോര്ഡ് ശുപാര്ശ ചെയ്യാതെ സര്ക്കാരിന് സ്വന്തംനിലയ്ക്ക് കറന്സി നോട്ടുകള് നിരോധിക്കാനാവില്ലെന്ന് മുതിര്ന്ന അഭിഭാഷകനും കോണ്ഗ്രസ്....

CORPORATE November 26, 2022 ഏഥര്‍ പുതിയ പ്ലാന്റ് തമിഴ്‌നാട്ടില്‍ തുറന്നു

വൈദ്യുത സ്കൂട്ടര് നിര്മാതാക്കളായ ഏഥര് എനര്ജിയുടെ രണ്ടാമത്തെ ഉത്പാദന കേന്ദ്രം തമിഴ്നാട്ടിലെ ഹൊസൂരില് പ്രവര്ത്തനം തുടങ്ങി. വര്ഷം 4.2 ലക്ഷം....