Tag: news
മാര്‍ക്കറ്റിംഗ് സര്‍വീസ് പ്രൊവൈഡര്‍ ആയ ആര്‍കെ സ്വാമി ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) മാര്‍ച്ച് നാലിന് തുടങ്ങും. മാര്‍ച്ച്....
മുംബൈ: വൻ കടബാധ്യത കാരണം പ്രതിസന്ധിയിലായ അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റലിനെ ഏറ്റെടുക്കാനുള്ള ഹിന്ദുജ ഗ്രൂപ്പ് കമ്പനിയായ ഇൻഡ്സ് ഇൻഡ്....
ബെംഗളൂരു: എജ്യു–ടെക് സ്ഥാപനമായ ബൈജൂസിന്റെ അവകാശ ഓഹരി വിൽപനയെ ചോദ്യം ചെയ്തും, യുഎസിൽ 53.3 കോടി ഡോളറിന്റെ ഹെഡ്ജ് ഫണ്ട്....
ഇസ്ലാമബാദ്: ഐഎംഎഫിൽ നിന്ന് 6 ബില്യൺ ഡോളർ വായ്പയെടുക്കാൻ പാകിസ്ഥാൻ പദ്ധതിയിടുന്നതായി സൂചന. കോടിക്കണക്കിന് പാകിസ്ഥാൻ രൂപ വരുന്ന കടം....
മുംബൈ: സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് പതറുന്ന പ്രമുഖ സ്വകാര്യ ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയ (Vi) ഓഹരികളും കടപ്പത്രങ്ങളുമിറക്കി 45,000 കോടി....
ഗീത ബത്ര ലോകബാങ്ക് ഗ്ലോബൽ എൻവയോൺമെൻ്റ് ഫെസിലിറ്റിയുടെ ഇൻഡിപെൻഡന്‍റ് ഇവാലുവേഷൻ ഓഫീസ് ( ഐഇഒ) ഡയറക്ടറായി നിയമിതയായി. പ്രശസ്ത ഇന്ത്യൻ....
അബുദാബി: വികസ്വര രാജ്യങ്ങളുടെ വാണിജ്യ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ആശങ്കകൾ പരിഹരിക്കുന്നതിനും ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) നിലവിലെ നിയമങ്ങളിൽ അയവു....
തിരുവനന്തപുരം: ഗഗൻയാൻ ദൗത്യം 2025ൽ ഉണ്ടാകുമെന്ന് ഇസ്രോ ചെയർമാൻ എസ്.സോമനാഥ്. വിക്ഷപണത്തിന് മുമ്പ് മൂന്ന് തവണ ആളില്ലാ ദൗത്യങ്ങൾ നടത്തും.....
വീണ്ടും ചർച്ചക്ക് തയ്യാറെന്ന് കേന്ദ്രം ദില്ലി: കടമെടുപ്പ് പരിധിയിൽ കേരളവുമായി വീണ്ടും ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്രം. സംസ്ഥാനവുമായി ചർച്ചയ്ക്ക് വീണ്ടും....
ഡല്‍ഹി: ഭാരത് ഉല്‍പന്നങ്ങളുടെ വില്പന വിപുലമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഓരോ നിയമസഭാ മണ്ഡലത്തിലും ഭാരത് ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ എത്തിക്കും. അരി,....
