Tag: news
കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണ വിലയിൽ മികച്ച കയറ്റം. ഗ്രാമിന് 35 രൂപ വർധിച്ച് വില 6,785....
കൊച്ചി: ഇറക്കുമതിയിലെ തളർച്ചയുടെയും കയറ്റുമതിയിലെ ഉണർവിന്റെയും കരുത്തിൽ ജൂണിൽ ഇന്ത്യയുടെ വ്യാപാര കമ്മി 2098 കോടി ഡോളറിലേക്ക് കുറഞ്ഞു. മേയിൽ....
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്ടറായി ഡോൾഫി ജോസ് നിയമിതനായി. ബാങ്കിംഗ് രംഗത്ത് 25 വർഷത്തെ അനുഭവ....
രാജ്യാന്തര റബര് വിലയും ഉയര്ന്നു തുടങ്ങിയതോടെ കുറഞ്ഞ നിരക്കില് ഇറക്കുമതി നടത്താമെന്ന ടയര് വ്യാപാരികളുടെ മോഹം പൊലിയുന്നു. കഴിഞ്ഞ ഒരു....
ബ്രസീലിന്റെയും, യുഎസിന്റെയും എണ്ണ ഉല്പ്പാദന നയങ്ങളിലെ മാറ്റങ്ങള് എന്നും ഒപെക്ക് പ്ലസിന് വലിയ സമ്മര്ദമായിരുന്നു സൃഷ്ടിച്ചിരുന്നത്. എന്നാല് നിലവില് ഒപെക്കിനെ....
മുംബൈ: ഓഹരി വിപണിയിൽ കറക്ഷൻ സാധ്യതകൾ പ്രവചിച്ച് നിരീക്ഷകർ. അടുത്ത രണ്ടു മാസത്തിനുള്ളിൽ കറക്ഷൻ പ്രതീക്ഷിക്കാം എന്ന പ്രവചനവുമായി ഓഹരി....
കൊച്ചി: നടപടിക്രമങ്ങളിൽ വീഴ്ച വരുത്തുന്ന ഉപഭോക്താക്കൾക്ക് ആവശ്യത്തിന് സമയം നൽകി മാത്രമേ വ്യാജ അക്കൗണ്ടുകളുടെ കാര്യത്തിൽ തീരുമാനമെടുക്കാവൂവെന്ന് റിസർവ് ബാങ്ക്....
കൊച്ചി: ഇന്ത്യയിലെ ആദ്യ ഇക്വിറ്റി അധിഷ്ഠിത പദ്ധതിയായ യുടിഐ ലാര്ജ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള് 13,100....
തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ.....
ആഗോളതലത്തിൽ വൈനിനെക്കാൾ വോഡ്ക, വിസ്കി തുടങ്ങിയ വീര്യം കൂടിയ മദ്യങ്ങൾ കൂടുതൽ വിറ്റഴിക്കപ്പെടുമെന്ന് റിപ്പോർട്ട്. വേൾഡ് സ്പിരിറ്റ്സ് അലയൻസ് ബുധനാഴ്ച....
