Tag: news

CORPORATE July 19, 2024 പാപ്പർ നടപടിക്കെതിരെ ബൈജൂസ് അപ്പീൽ നൽകി

ന്യൂഡൽഹി: തങ്ങളെ പാപ്പര്‍ കമ്പനിയായി പ്രഖ്യാപിക്കാനുള്ള ദേശീയ കമ്പനി കാര്യ ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ മലയാളിയുടെ ഉടമസ്ഥതയിലുള്ള എജുടെക് കമ്പനിയായ ബൈജൂസ്....

GLOBAL July 19, 2024 ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത് ലക്സംബർഗ്; ഇന്ത്യ അഞ്ചാം സ്ഥാനത്ത്

ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടിക പുറത്ത് വിട്ട് ഐഎംഎഫ്. ജിഡിപി(മൊത്ത ആഭ്യന്തര ഉൽപാദനം), ജിഡിപി പെർ കാപിറ്റ (പ്രതിശീർഷ ജിഡിപി)....

CORPORATE July 19, 2024 ഇൻഫോസിസിന്റെ അറ്റാദായം 7.1 ശതമാനം ഉയർന്നു

കൊച്ചി: ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐ.ടി കമ്പനിയായ ഇൻഫോസിസിന്റെ അറ്റാദായം....

ECONOMY July 19, 2024 ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ WazirX-ൽ വീണ്ടും ഹാക്കിംഗ്; അക്കൗണ്ടിൽ നിന്ന് മാറ്റപ്പെട്ടത് 1965 കോടി രൂപ

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ WazirX വീണ്ടും ഹാക്കിംഗ് ഭീതിയിൽ. അതും മറ്റൊരു ബജറ്റ് കാലത്തെന്നത് നിക്ഷേപകരെ....

ECONOMY July 19, 2024 രാജ്യത്ത് ആഡംബര ഭവനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്

മുംബൈ: രാജ്യത്ത് ആഡംബരഭവനങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിൽ വർധനവെന്ന് റിപ്പോർട്ട്. ഏഴ് പ്രമുഖ നഗരങ്ങളിൽ നാല് കോടി രൂപയോ അതിലധികമോ വിലയുള്ള....

ECONOMY July 19, 2024 കേന്ദ്ര ബജറ്റിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുള്ള 5 പ്രധാന മേഖലകൾ; അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മൂലധനച്ചെലവ് വർധിപ്പിച്ചേക്കും

കേന്ദ്ര ബജറ്റ് 2024 അവതരണത്തിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്‌കരിച്ച ‘വിക്ഷിത് ഭാരത്’ എന്ന....

ECONOMY July 19, 2024 സംസ്ഥാനത്ത് 2 ദിവസത്തിനിടെ സ്വർണവില കുറഞ്ഞത് പവന് 480 രൂപ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. രണ്ടു ദിവസം കൊണ്ട് പവന് 480 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ന് പവന്....

ECONOMY July 19, 2024 ഇ കോമേഴ്‌സ് കയറ്റുമതി വര്‍ധിപ്പിക്കുന്നതിന് നയ രൂപീകരണത്തിന് ഇന്ത്യ

ന്യൂഡൽഹി: ഇ-കോമേഴ്‌സ് കയറ്റുമതിയില്‍ ചൈന ഉള്‍പ്പടെയുള്ള വികസിത രാജ്യങ്ങള്‍ മുന്നേറുമ്പോള്‍ ഇന്ത്യക്ക് ഒച്ചിന്റെ വേഗത. ഈ മേഖലയില്‍ ചൈനയുടെ കയറ്റുമതി....

STOCK MARKET July 19, 2024 ഇടക്കാല ബജറ്റിനു ശേഷം റെയില്‍ ഓഹരികള്‍ ഉയര്‍ന്നത് 101% വരെ

മുംബൈ: ഫെബ്രുവരി ഒന്നിന്‌ നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിനു ശേഷം റെയില്‍ ഓഹരികള്‍ 101 ശതമാനം വരെയാണ്‌ ഉയര്‍ന്നത്‌.....

AGRICULTURE July 19, 2024 വ്യാപാരികള്‍ റബര്‍ വില ഇടിച്ചുതാഴ്ത്തുന്നതായി കര്‍ഷകര്‍

പ​ത്ത​നം​തി​ട്ട: റ​ബ​റി​നു വി​പ​ണി വി​ല ഉ​യ​ര്‍ന്നു നി​ല്‍ക്കു​മ്പോ​ഴും ഉ​ത്പാ​ദ​ക​രാ​യ ക​ര്‍ഷ​ക​ര്‍ക്കു മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ക്കാ​തി​രി​ക്കാ​ന്‍ ഗൂ​ഢ​ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. റ​ബ​ര്‍....