Tag: news
സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്ന 12 ടണ്‍ മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങളുടെ ആദ്യ കണ്ടെയ്നര്‍ സഹകരണ വകുപ്പ്....
ജലക്ഷാമം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിച്ചേക്കാമെന്ന് ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് റേറ്റിംഗ്‌സ്. കല്‍ക്കരി പവര്‍ ജനറേറ്ററുകള്‍, സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ തുടങ്ങി....
വാഷിങ്ടൺ: മുൻ യു.എസ് പ്രസിഡന്റിന്റെ ഡോണാൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങൾ പ്രതിസന്ധിക്ക് കാരണമാകുമെന്ന് നൊബേൽ സമ്മാന ജേതാക്കൾ. സാമ്പത്തിക ശാസ്ത്രത്തിൽ....
മുംബൈ: സാംസങ്ങില്‍ നിന്നുള്ള വെര്‍ച്വല്‍ റേഡിയോ ആക്സസ് നെറ്റ്വര്‍ക്ക് സൊല്യൂഷനുകള്‍ ഉപയോഗിച്ച് മൂന്ന് നെറ്റ്വര്‍ക്ക് സര്‍ക്കിളുകളില്‍ 5ജി ട്രയല്‍ നടത്തിയതായി....
തിരുവനന്തപുരം: ചെങ്ങന്നൂർ-പമ്പ പാതയുടെ പേരിൽ നേരത്തേ അംഗീകാരമുള്ള അങ്കമാലി-എരുമേലി-ശബരി റെയിൽപ്പാത ഉപേക്ഷിക്കരുതെന്ന് കേന്ദ്രസർക്കാരിന് കേരളത്തിന്റെ കത്ത്.എരുമേലി പാതയ്ക്ക് ഇതിനകം 250....
തിരുവനന്തപുരം: ചെറുകിട വ്യാപാരികളുടെ ലൈസൻസ് പുതുക്കുന്നതിനുള്ള തീയതി ഈ മാസം 30ന് അവസാനിക്കാനിരിക്കെ കെ സ്മാർട് വഴി അപേക്ഷിക്കുന്നതിനുള്ള നിബന്ധനകൾ....
കൊച്ചി: സെപ്റ്റംബറില്‍ നടക്കുന്ന പന്ത്രണ്ടാമത് കേരള ട്രാവല്‍ മാര്‍ട്ടിന് രാജ്യത്തിനകത്തും പുറത്തുമുള്ള വിപണിയില്‍ വമ്പന്‍ പ്രതികരണം. ചരിത്രത്തിലാദ്യമായി കെടിഎമ്മിലെ ബയര്‍....
ന്യൂഡൽഹി: രാജ്യത്ത് വിൽക്കുന്ന സ്മാർട്ഫോണുകൾക്കും ടാബ് ലെറ്റുകൾക്കും ഒരേ ചാർജർ വേണമെന്ന നയം 2025 മുതൽ നടപ്പാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഇത്....
ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആര്‍ഡിഎഐ) കോര്‍പ്പറേറ്റ് ഏജന്റ് ലൈസന്‍സ് കരസ്ഥമാക്കി മുത്തൂറ്റ് മൈക്രോഫിന്‍. ഇതിലൂടെ....
ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ ഓഹരികൾ വാങ്ങുന്നതിന് ഇന്ത്യൻ ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്പ്കാർട്ട് ശ്രമം നടത്തിയതായി റിപ്പോർട്ട്. പത്ത് മാസം....
