Tag: narendra modi

INDEPENDENCE DAY 2022 August 15, 2022 രാജ്യം സ്വാതന്ത്ര്യ ദിനാഘോഷങ്ങളിലേക്ക്; പ്രധാനമന്ത്രി വൻ വികസനപദ്ധതികൾ പ്രഖ്യാപിച്ചേക്കും

ദില്ലി: എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചെങ്കോട്ടയിൽ പതാക ഉയർത്തും. സ്വാതന്ത്ര്യദിനാഘോഷത്തിൻറെ ഭാഗമായി....

ECONOMY August 11, 2022 പെട്രോളിൽ എഥനോൾ: രാജ്യം 50,000 കോടി ലാഭിച്ചതായി പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: എഥനോൾ കലർത്തി പെട്രോൾ വിറ്റതുവഴി കഴിഞ്ഞ ഏഴ്-എട്ട് വർഷത്തിനിടെ ഇന്ത്യ 50,000 കോടി രൂപയുടെ വിദേശനാണ്യം ലാഭിച്ചതായി പ്രധാനമന്ത്രി....

INDEPENDENCE DAY 2022 August 1, 2022 എല്ലാവരും ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കണമെന്ന് പ്രധാനമന്ത്രി

എല്ലാവരും ഓഗസ്റ്റ് രണ്ടിനും 15നും ഇടയില് ത്രിവര്ണ പതാക സോഷ്യല് മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല് ചിത്രമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്....

NEWS June 2, 2022 ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള ഔദ്യോഗിക വസതിയില്‍....

NEWS May 24, 2022 ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തണമെന്ന് സുസുകി മോട്ടോർ കോർപ്പറേഷനോട് മോദി

ദില്ലി: ക്വാഡ് ഉച്ചകോടിക്കായി ജപ്പാനിലെ ടോക്കിയോയിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി സുസുക്കി മോട്ടോർ കോർപ്പറേഷന്റെ മുതിർന്ന ഉപദേഷ്ടാവ് ഒസാമു....