Tag: microsoft

CORPORATE June 7, 2024 ആയിരത്തോളം പേരെ പിരിച്ചുവിടാനൊരുങ്ങി മൈക്രോസോഫ്റ്റ്

ന്യൂയോർക്ക്: ടെക്മേഖലയിൽ കടുത്ത ആശങ്ക സൃഷ്ടിച്ച് മൈക്രോസോഫ്റ്റിലെ പിരിച്ചുവിടലുകൾ. 1,000-ത്തിലധികം ജീവനക്കാരോട് പിരിഞ്ഞുപോകാനാണ് മൈക്രോസോഫ്റ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ടെലികോം സ്ഥാപനങ്ങൾ, ബഹിരാകാശ....

TECHNOLOGY May 24, 2024 മൈക്രോസോഫ്റ്റുമായി ചേർന്ന് പുതിയ എഐ അപ്ഡേറ്റ് അവതരിപ്പിച്ച് ട്രൂകോളർ

മൈക്രോസോഫ്റ്റുമായി സഹകരിച്ച് കോളര് ഐഡി ആപ്ലിക്കേഷനായ ട്രൂ കോളര്. മൈക്രോസോഫ്റ്റിന്റെ പുതിയ പേഴ്സണല് വോയ്സ് അസിസ്റ്റന്സ് സാങ്കേതികവിദ്യ ട്രൂകോളറില് എത്തിക്കുകയാണ്....

TECHNOLOGY May 1, 2024 തായ്‌ലന്‍ഡില്‍ എഐ ഡാറ്റാ സെന്റര്‍ സ്ഥാപിക്കാൻ മൈക്രോസോഫ്റ്റ്

ന്യൂഡല്ഹി: തായ്ലന്ഡില് ആദ്യ റീജണൽ ഡാറ്റാ സെന്റര് ആരംഭിക്കാന് മൈക്രോസോഫ്റ്റ്. ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് സംവിധാനങ്ങള്ക്ക് ഉള്പ്പടെ പ്രവര്ത്തിക്കാനാവുന്ന ഡാറ്റാ സെന്ററാണ്....

CORPORATE April 2, 2024 ഓപ്പണ്‍ എഐയും മെെക്രോസോഫ്റ്റും ചേർന്ന് 10000 കോടി ഡോളറിന്റെ വമ്പൻ എഐ സൂപ്പര്‍ കംപ്യൂട്ടര്‍ പദ്ധതിയൊരുക്കുന്നു

ഓപ്പണ്‍ എഐയിലെ ഏറ്റവും വലിയ നിക്ഷേപകരാണ് മൈക്രോസോഫ്റ്റ്. ഓപ്പണ്‍ എഐയില്‍ 1300 കോടി ഡോളറിന്റെ നിക്ഷേപമാണ് മൈക്രോസോഫ്റ്റിനുള്ളത്. ഓപ്പണ്‍ എഐയുടെ....

TECHNOLOGY March 15, 2024 മൈക്രോസോഫ്റ്റ് കോ പൈലറ്റില്‍ ജിപിടി-4 ടര്‍ബോ ഇനി സൗജന്യം

മൈക്രോസോഫ്റ്റ് കോ പൈലറ്റില്‍ പ്രോ വരിക്കാര്‍ക്ക് മാത്രമായി ലഭിച്ചിരുന്ന ജിപിടി-4 ടര്‍ബോ എഐ മോഡല്‍ സേവനം ഇനി സൗജന്യമായി ഉപയോഗിക്കാം.....

CORPORATE January 25, 2024 മൈക്രോസോഫ്റ്റ് വിപണി മൂല്യം 3 ട്രില്യൺ ഡോളർ കടന്നു

ഹൈദരാബാദ് : മൈക്രോസോഫ്റ്റിന്റെ ഓഹരി വിപണി മൂല്യം ആദ്യമായി 3 ട്രില്യൺ ഡോളർ കടന്നു, ആപ്പിളിന് തൊട്ടുപിന്നിൽ ലോകത്തിലെ ഏറ്റവും....

TECHNOLOGY January 23, 2024 മൈക്രോസോഫ്റ്റിന് നേരെ സൈബറാക്രമണം

സാന്ഫ്രാന്സിസ്കോ: മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ഇമെയിലുകള് ഹാക്ക് ചെയ്ത് റഷ്യന് ഹാക്കര്മാര്. മൈക്രോസോഫ്റ്റ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കമ്പനിയുടെ കോര്പ്പറേറ്റ് നെറ്റ്....

CORPORATE January 16, 2024 എഐ , ക്ലൗഡ്, ഐഓടി എന്നിവയ്‌ക്കായി 1.5 ബില്യൺ ഡോളറിന്റെ മൈക്രോസോഫ്റ്റ് കരാറിൽ വോഡഫോൺ ഒപ്പുവച്ചു

മുംബൈ : വോഡഫോൺ അതിന്റെ യൂറോപ്യൻ, ആഫ്രിക്കൻ വിപണികളിലുടനീളമുള്ള 300 ദശലക്ഷത്തിലധികം ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും ജനറേറ്റീവ് AI, ഡിജിറ്റൽ, എന്റർപ്രൈസ്,....

CORPORATE January 12, 2024 ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മൈക്രോസോഫ്റ്റ്

ഹൈദരാബാദ് : ഐഫോൺ നിർമ്മാതാവായ ആപ്പിളിന്റെ ഓഹരികൾ 2024-ൽ ഇടിവ് രേഖപ്പെടുത്തിയതിനെ തുടർന്ന് ലോകത്തിലെ ഏറ്റവും മൂല്യവത്തായ കമ്പനിയായി മൈക്രോസോഫ്റ്റ്....

December 23, 2023 വിന്‍ഡോസ് 10നെ മൈക്രോസോഫ്റ്റ് കൈവിടുന്നതോടെ 24 കോടി കമ്പ്യൂട്ടറുകള്‍ ഇ- മാലിന്യ ശേഖരത്തിലേക്ക്

യൂ എസ് : വിന്‍ഡോസ്10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള (Operating System/OS) പിന്തുണ മൈക്രോസോഫ്റ്റ് പിന്‍വലിക്കുന്നു. 2025 ഒക്ടോബര്‍ മുതല്‍ പിന്തുണ....