Tag: Lay off

CORPORATE March 18, 2024 എയർ ഇന്ത്യ ജീവനക്കാരെ പിരിച്ചുവിടുന്നു

എയർ ഇന്ത്യയും കൂടുതൽ ജീവനക്കാരെ പിരിച്ചുവിടുന്നു. 2022 ജനുവരിയിൽ ടാറ്റ ഏറ്റെടുത്തത് മുതൽ എയർ ഇന്ത്യ എയർലൈൻ്റെ ബിസിനസ് മോഡൽ....

CORPORATE February 20, 2024 വരുമാനം കൂടിയിട്ടും കമ്പനികളിൽ പിരിച്ചുവിടൽ

ബെംഗളൂരു: വരുമാനം പ്രതീക്ഷിച്ചതിലും കൂടിയിട്ടും ഇന്ത്യയിലെയും വിദേശത്തെയും വിവിധ കമ്പനികൾ തങ്ങളുടെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇൻവെസ്റ്റ്‌മെന്റ്....

GLOBAL August 21, 2023 കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇന്റല്‍

സാന്‍ ഫ്രാന്‍സിസ്‌കോ: ചിപ്പ് നിര്‍മാതാക്കളായ ഇന്റല്‍, കുറഞ്ഞത് 140 ജീവനക്കാരെ പിരിച്ചുവിടും. ഫോള്‍സോം ആര്‍ & പഡി കാമ്പസിലെ 89....

CORPORATE August 20, 2023 ടെക് കമ്പനികള്‍ ഇതുവരെ 226,000 ജീവനക്കാരെ പിരിച്ചുവിട്ടു, 2022 നെ അപേക്ഷിച്ച് 40 ശതമാനം കൂടുതല്‍

ന്യൂഡെല് ഹി: ടെക് കമ്പനികള് ഈ വര് ഷം ഇതുവരെ 226,000 ജീവനക്കാരെ പിരിച്ചുവിട്ടു. ആള്‍ട്ട്ഇന്‍ഡെക്‌സ് ഡോട്ട്‌കോം കണക്കുകള്‍ പ്രകാരം....

CORPORATE June 22, 2023 ‘ചിങ്കാരി’യില്‍ കൂട്ടപ്പിരിച്ച് വിടല്‍

ദില്ലി: ടിക്ടോകിന് ഒരു ഇന്ത്യന്‍ ബദലെന്ന നിലയില്‍ ഉയര്‍ന്നുവന്ന ചിങ്കാരി ആപ്പില്‍ കൂട്ടപ്പിരിച്ച് വിടല്‍. ഇന്ത്യൻ ഷോർട്ട് വീഡിയോ ആപ്പായ....

STARTUP June 21, 2023 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ പിരിച്ചുവിട്ട ജീവനക്കാരുടെ എണ്ണം 25,000 കവിഞ്ഞു

ബെംഗളൂരു: ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ പിരിച്ചുവിടലിന്റെ പാതയിലാണ്. ഫണ്ടിംഗ് കുറഞ്ഞതോടെയാണിത്. 94 ഓളം പുതുതലമുറ കമ്പനികള്‍ 2022 തൊട്ട് ഇതുവരെ25,805 ഓളം....

STARTUP June 19, 2023 ബൈജൂസ് കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുന്നു

ബെഗളൂരു: ലോകത്തിലെ ഏറ്റവും മൂല്യവത്തായ എഡ്ടെക് സ്റ്റാര്‍ട്ടപ്പ് ബൈജൂസ്, വകുപ്പുകളിലുടനീളം ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങി. ചെലവ് കുറയ്ക്കുക ലക്ഷ്യമിട്ടാണ് നീക്കം.....

ECONOMY June 13, 2023 ആഗോള പിരിച്ചുവിടലുകള്‍ക്കിടയിലും നിയമന സന്നദ്ധത പ്രകടിപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ആഗോള തലത്തില്‍ പിരിച്ചുവിടലുകളേറുമ്പോള്‍ ഇന്ത്യ, ഇക്കാര്യത്തില്‍ പോസിറ്റീവ് കാഴ്ചപ്പാട് പുലര്‍ത്തുന്നു.മാന്‍പവര്‍ ഗ്രൂപ്പ് എംപ്ലോയ്മെന്റ് ഔട്ട്ലുക്ക് സര്‍വേ പ്രകാരം, ജൂലൈ-സെപ്റ്റംബര്‍....

CORPORATE May 17, 2023 11,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് വോഡഫോൺ

ദില്ലി: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 11,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ പദ്ധതിയിട്ട് ബ്രിട്ടീഷ് ടെലികോം ഭീമനായ വോഡഫോൺ. പുതിയ സാമ്പത്തിക വർഷത്തിലെ....

CORPORATE May 4, 2023 കോഗ്നിസന്റ് 3500 ജീവനക്കാരെ പിരിച്ചുവിടുന്നു

മുംബൈ: ടെക് കമ്പനിയായ കോഗ്‌നിസന്റ് 3,500 ജീവനക്കാരെ ഉടന്‍ പിരിച്ചുവിട്ടേയ്ക്കും. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി....