Tag: launchpad

FINANCE August 30, 2024 ബാങ്ക് അക്കൗണ്ട് ഇല്ലാതെയും പണമടയ്ക്കാം; ‘യുപിഐ സർക്കിൾ’ അവതരിപ്പിച്ച് എൻപിസിഐ

ന്യൂഡൽഹി: സ്വന്തമായി ബാങ്ക് അക്കൗണ്ട്(Bank Account) ഇല്ലാത്തവർക്കും വൈകാതെ ഗൂഗിൾ പേ(Google Pay) അടക്കമുള്ള യുപിഐ ആപ്പുകൾ(UPI Applications) വഴി....

LAUNCHPAD August 30, 2024 കേരളത്തിന്റെ ഇ-കോമേഴ്സ് പോര്‍ട്ടല്‍ ‘കെ-ഷോപ്പി’ പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ടാണ് വ്യവസായ വകുപ്പ്(Industrial Department) ഇ-കോമേഴ്‌സ് പോര്‍ട്ടലായ(e-commerce portal)....

LAUNCHPAD August 29, 2024 ഓൺലൈൻ ഭക്ഷണവിതരണക്കാരായ സ്വിഗ്ഗി പത്താം വർഷത്തിലേക്ക്

മൂന്ന് ചെറുപ്പക്കാർ പത്ത് വർഷം മുമ്പ് ആരംഭിച്ചൊരു സംരംഭം..ബിസിനസ് തുടങ്ങി ആദ്യ ദിവസം ഒരു കച്ചവടം പോലും നടന്നില്ല. ഇന്ന്....

LAUNCHPAD August 29, 2024 2,500 തൊഴിൽ അവസരങ്ങളുമായി ജിയോ; കേരളത്തിലെ ടെലികോം മേഖലയിൽ പാ‍ർട്‍ടെം ജോലി

പുതുതലമുറയിലെ യുവാക്കൾക്കായി പാർട്ട് ടൈെം തൊഴിൽ അവസരങ്ങൾ പ്രഖ്യാപിച്ച് ജിയോ(Jio).പുതു തലമുറയിലെ യുവാക്കൾക്ക് കൂടുതൽ ഫ്ലെക്സിബിൾ ആയ വർക്ക് കൾച്ചർ....

LAUNCHPAD August 28, 2024 രാജ്യത്തെ ഏറ്റവും വലിയ എയ്‌റോ ലോഞ്ച് സിയാലിൽ തുറക്കുന്നു

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ(Cochin International Airport) യാത്ര ചെയ്യുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. വിമാനത്താവളത്തില്‍ ഇനി നേരത്തെ എത്തിയാലും മുഷിയേണ്ടി....

LAUNCHPAD August 28, 2024 നാസ്‌കോം തലപ്പത്ത് രണ്ട് മലയാളികൾ

കൊച്ചി: നാസ്‌കോം(Nasscom) തലപ്പത്ത് ഇനി രണ്ടു മലയാളികൾ. സാപ് ലാപ്സ്(Sap laps) എംഡിയും മലയാളിയുമായ സിന്ധു ഗംഗാധരനെ(sindhu gangadharan) നാസ്‌കോം....

LAUNCHPAD August 27, 2024 ബിഎസ്എൻഎൽ 5ജി അടുത്ത ജനുവരിയോടെ

ഹൈദരാബാദ്: രാജ്യത്ത് ഇനിയും 4ജി(4G) സേവനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നെറ്റ് വർക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള വേഗമേറിയ ജോലികളിലാണ് ബിഎസ്എൻഎൽ(BSNL). സ്വകാര്യ....

LAUNCHPAD August 27, 2024 അറുപതാം പിറന്നാള്‍ നിറവിൽ ജോസ് ആലൂക്കാസ് ഗ്രൂപ്പ്

തൃശൂരിന്‍റെ സ്വര്‍ണ വ്യാപാര മേഖലയില്‍ ദീര്‍ഘകാലത്തെ പാരമ്പര്യമുള്ള ജോസ് ആലൂക്കാസ്(Jos Alukkas) ഗ്രൂപ്പ് അറുപതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ആറു കോടി....

LAUNCHPAD August 23, 2024 കെ ഫോ​ണി​ന്‍റെ വാ​ണി​ജ്യ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്ക് ടെ​ക്നോ​പാ​ർ​ക്കി​ൽ തു​ട​ക്കം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് അ​​​തി​​​വേ​​​ഗ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കു​​​ന്ന കേ​​​ര​​​ള ഫൈ​​​ബ​​​ർ ഒ​​​പ്റ്റി​​​ക് നെ​​​റ്റ്‌​​​വ​​​ർ​​​ക്കി​​​ന്‍റെ (കെ ​​​ഫോ​​​ണ്‍) വാ​​​ണി​​​ജ്യ....

LAUNCHPAD August 23, 2024 ക്യാപിറ്റല്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും എഡല്‍വൈസ് ലൈഫ് ഇന്‍ഷുറന്‍സും പങ്കാളിത്തത്തില്‍

ഇന്ത്യയിലെ ആദ്യത്തെ സ്‌മോള്‍ ഫിനാന്‍സ് ബാങ്കായ ക്യാപിറ്റല്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്(Capital Small Finance Bank) ലിമിറ്റഡും (‘ക്യാപിറ്റല്‍ എസ്എഫ്ബി’)....