Tag: launchpad
ചൈനീസ് ഇലക്‌ട്രിക് വാഹന(Electric Vehicle) നിർമാതാക്കളായ ബി.വൈ.ഡി.(BYD) ആദ്യമായി ഇന്ത്യയിലേക്ക് എത്തിച്ച മോഡലായിരുന്നു ഇ6 എന്ന ഇലക്‌ട്രിക് എം.പി.വി(Electric MPV).....
ബെംഗളൂരു: ഡെലിവറി ജീവനക്കാർക്ക്(Delivery Staff) മെച്ചപ്പെട്ട തൊഴിൽ ഉറപ്പാക്കാൻ ‘പ്രോജക്ട് നെക്സ്റ്റ്’ പദ്ധതിക്ക് സ്വിഗ്ഗി(Swiggy) തുടക്കമിട്ടു. തൊഴിൽനൈപുണ്യ പരിശീലനവും ഇന്റേൺഷിപ്പും....
രാജ്യത്തെ ഏറ്റവും അമ്പന്നരിൽ ഒരാളായ മുകേഷ് അംബാനി എല്ലാ വർഷവും ദീപാവലി സമ്മാനങ്ങൾ നൽകാറുണ്ട്. റിലയൻസ് പുറത്തിറക്കുന്ന ദീപാവലി സമ്മാനങ്ങൾ....
യുണൈറ്റഡ് അറബ് എമിറേറ്റ്സിന്‍റെ(UAE) ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേസ്(Ethihad Airways) ഇന്ത്യക്കാര്‍ക്ക് പ്രത്യേക കിഴിവോടെയുള്ള വിമാനയാത്രാ നിരക്കുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍....
രാജ്യത്തെ ആദ്യത്തെ അതിവേഗ ട്രെയിൻ ബാംഗ്ലൂരിൽ നിർമ്മിക്കാൻ ഒരുങ്ങുന്നു. ഏറ്റവും മന്ദഗതിയിൽ വളരുന്ന നഗരം എന്നറിയപ്പെടുന്ന ബാഗ്ലൂരിൽ തന്നെയാണ് ഈ....
ക്രിയേറ്റർമാരും ആരാധകരും തമ്മിലുള്ള ബന്ധവും കൂട്ടായ്മയും വളർത്തിയെടുക്കുന്നതിനായി പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ച് യൂട്യൂബ്. ക്രിയേറ്റർമാർക്ക് അവരുടെ ആരാധകരോടും കാഴ്ചക്കാരോടും സംവദിക്കാനുള്ള....
പ്രമുഖ വ്യവസായി എം.എം. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ്(Lulu Group) ഒമാനിൽ(Oman) പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. അൽ മുധൈബിയിൽ തുറന്ന....
കോട്ടയം: മലബാറുകാർക്ക് ഓണസമ്മാനമായി കോഴിക്കോട് ലുലുമാൾ സമ്മാനിച്ച ലുലു ഗ്രൂപ്പ്, മധ്യകേരളത്തിന് ക്രിസ്മസ് സമ്മാനമായി കോട്ടയം മാൾ തുറക്കാനൊരുങ്ങുന്നു. കോട്ടയത്തെ....
ദില്ലി: സിം വാലിഡിറ്റി ഇടയ്ക്കിടയ്ക്ക് പുതുക്കേണ്ടി വരുന്നത് ബിഎസ്എന്‍എല്‍ ഉപഭോക്താക്കളെ തലവേദന പിടിപ്പിക്കുന്ന കാര്യമാണിത്. എന്നാല്‍ ഇതിനൊരു പരിഹാരം വന്നിരിക്കുകയാണ്.....
ന്യൂഡല്‍ഹി: രാജ്യത്ത് ആറ് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ കൂടി സർവീസ് ആരംഭിക്കുന്നു. ഞായറാഴ്ച ഝാർഖണ്ഡിലെ ടാറ്റാനഗർ റെയില്‍വേ സ്റ്റേഷനില്‍....
