Tag: ksrtc

NEWS December 7, 2022 സിറ്റി സര്‍ക്കുലറിന് കൂടുതല്‍ ഇലക്ട്രിക് ബസുകള്‍; ചാര്‍ജിങ്ങിന് സബ് സ്റ്റേഷന്‍ സ്ഥാപിച്ച് കെഎസ്‌ആർടിസി

തിരുവനന്തപുരം: സിറ്റി സര്ക്കുലര് സര്വീസിനായി കൂടുതല് ഇലക്ട്രിക് ബസുകള് രംഗത്തിറക്കാന് കെ.എസ്.ആര്.ടി.സി. ഡിസംബര്, ജനുവരി മാസത്തില് 10 ബസുകള് കൂടി....

NEWS November 29, 2022 കെഎസ്ആർടിസി അങ്കമാലി ട്രാന്‍സിറ്റ് ഹബ്ബാക്കുന്നു

തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. സര്വീസിന്റെ കാര്യത്തില് പുതിയ പരിഷ്കാരം വരുന്നു. അങ്കമാലിയെ ട്രാന്സിറ്റ് ഹബ്ബാക്കി മാറ്റുന്ന പരിഷ്കാരമാണ് നടപ്പിലാക്കാന് പോകുന്നത്. കെ.എസ്.ആര്.ടി.സി.യില്....

NEWS October 29, 2022 ഇലക്ട്രിക് കരുത്തില്‍ KSRTC സിറ്റിസര്‍വീസ് ലാഭത്തില്‍

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ ബസുകളുടെ വരുമാനം ലാഭത്തിലേക്ക്. കെഎസ്ആർടിസി തിരുവനന്തപുരം നഗരത്തിൽ പ്രധാന സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, മറ്റു....

CORPORATE August 26, 2022 12 വര്‍ഷത്തിനിടെ കെഎസ്ആര്‍ടിസിക്ക് 9,430 കോടിയുടെ സഹായം

തിരുവനന്തപുരം: 12 വര്‍ഷത്തിനിടെ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായമായി നല്‍കിയത് 9,430 കോടി രൂപ. 2018-19 സാമ്പത്തിക വര്‍ഷത്തിലാണ് ഏറ്റവും....

LAUNCHPAD August 5, 2022 കെഎസ്ആര്‍ടിസിക്ക് 250 വൈദ്യുതിബസുകള്‍ അനുവദിച്ചെന്ന് ഗഡ്കരി

ന്യൂഡല്ഹി: ഫെയിം ഇന്ത്യ ഫേസ് 2 പദ്ധതി പ്രകാരം കെ.എസ്.ആര്.ടി.സി.ക്ക് കേന്ദ്രസര്ക്കാര് 250 വൈദ്യുതി ബസുകള് അനുവദിച്ചിട്ടുണ്ടെന്ന് ഗതാഗതമന്ത്രി നിതിന്....

LAUNCHPAD July 29, 2022 കെഎസ്ആർടിസിയുടെ ‘ഗ്രാമവണ്ടി’ നിരത്തിലെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് കെഎസ്ആർടിസി നടപ്പിലാക്കുന്ന ​ഗ്രാമവണ്ടി പദ്ധതിക്ക് തുടക്കം. പാറശ്ശാലയിലെ കൊല്ലയിൽ പഞ്ചായത്തിലാണ് പദ്ധതിയുടെ സംസ്ഥാനതല....