Tag: keralam

AGRICULTURE December 4, 2024 ഏലം ഇൻഷുറൻസ്: ഏറ്റവും കുറഞ്ഞ പരിധി ഒരു ഏക്കറാക്കി

തൊടുപുഴ: സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ ഏലം കൃഷി ഇൻഷുറൻസ് ചെയ്യുന്നതിന് ഏറ്റവും കുറഞ്ഞ പരിധി ഒരു ഏക്കറാക്കി സർക്കാർ....

ECONOMY December 4, 2024 വിഴിഞ്ഞം വയബിലിറ്റി ഗ്യാപ് ഫണ്ട് വായ്പ തന്നെ; സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നൽകുന്ന ധനസഹായം കേരളം തിരിച്ചടച്ചേ മതിയാകൂവെന്ന നിലപാടിൽ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍. വയബിലിറ്റി ഗ്യാപ്....

REGIONAL December 3, 2024 കേരളം സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിൽ

തിരുവനന്തപുരം: ഒരുലക്ഷം രൂപയ്ക്കുതാഴെ എല്ലാ വിലയിലുമുള്ള മുദ്രപ്പത്രങ്ങൾക്കും ഞായറാഴ്ചമുതൽ ഇ-സ്റ്റാമ്പിങ് പ്രാബല്യത്തിൽവന്നു. തിങ്കളാഴ്ചമുതൽ ഇത് ലഭ്യമാകും. ഒരുലക്ഷം രൂപയ്ക്കുമുകളിലുള്ള ഇടപാടുകൾക്ക്....

AGRICULTURE December 3, 2024 റബര്‍വില വീണ്ടും ഡബിള്‍ സെഞ്ചുറിക്ക് തൊട്ടടുത്ത്

കോട്ടയം: ഒരിടവേളയ്ക്കുശേഷം റബര്‍വില വീണ്ടും 200 രൂപയ്ക്ക് തൊട്ടടുത്ത്. വിപണിയിലേക്ക് ചരക്ക് വരവ് കുറഞ്ഞതോടെയാണ് വില കൂടി തുടങ്ങിയത്. അന്താരാഷ്ട്ര....

CORPORATE December 2, 2024 കേരളത്തിലെ സാനിധ്യം വിപുലീകരിച്ച് ഉത്കര്‍ഷ് ബാങ്ക്

കൊച്ചി: ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് സംസ്ഥാനത്ത് പുതിയ ഔട്ട്‌ലൈറ്റ് ഉദ്ഘാടനം ചെയ്ത് ബാങ്കിന്റെ സാനിധ്യം വിപുലീകരിച്ചു. കേരളത്തിലെ....

FINANCE December 2, 2024 കേരളം 1,500 കോടി കൂടി കടമെടുക്കുന്നു; ഈ വർഷത്തെ മൊത്തം കടം 30,000 കോടിക്ക് മുകളിലേക്ക്

തിരുവനന്തപുരം: ശമ്പളം, ക്ഷേമ പെൻഷൻ വിതരണം, മറ്റ് സാമ്പത്തികാവശ്യങ്ങൾ നിറവേറ്റൽ എന്നിവയ്ക്കുള്ള പണം കണ്ടെത്താനായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു.....

REGIONAL November 29, 2024 തൊഴിലുറപ്പ് പദ്ധതിയാസൂത്രണത്തിൽ വീഴ്ചയുണ്ടായതോടെ കുറഞ്ഞത് ഒന്നേമുക്കാൽ കോടിയിലധികം തൊഴിൽ ദിനങ്ങൾ

തൃശ്ശൂർ: സംസ്ഥാനത്ത് ഈ സാമ്പത്തികവർഷം തൊഴിലുറപ്പ് പദ്ധതിയില്‍ കുറഞ്ഞത് ഒന്നേമുക്കാല്‍ കോടിയിലധികം തൊഴില്‍ദിനങ്ങള്‍. കൂലിയിനത്തിലെ 534 കോടിരൂപയാണ് നഷ്ടമായത്. തദ്ദേശവകുപ്പ്....

ECONOMY November 29, 2024 വിഴിഞ്ഞത്തിന് 795 കോടി അനുവദിച്ച് കേന്ദ്രം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിക്ക് 795 കോടിയുടെ കേന്ദ്രസഹായം. സംസ്ഥാനങ്ങളിലെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് കേന്ദ്രം നൽകുന്ന കാപ്പക്സ് വായ്പ (സ്പെഷ്യൽ....

ECONOMY November 27, 2024 വ്യ​വ​സാ​യ​ങ്ങ​ളി​ല്‍ നി​ന്ന് ഒ​രു ല​ക്ഷം കോ​ടി വി​റ്റു​വ​ര​വ് ല​ക്ഷ്യം: പി.​ രാ​ജീ​വ്

കൊ​​​ച്ചി: അ​​​ടു​​​ത്ത ഏ​​​താ​​​നും വ​​​ര്‍​ഷ​​​ങ്ങ​​​ള്‍​ക്കു​​​ള്ളി​​​ല്‍ പ്ര​​​തി​​​വ​​​ര്‍​ഷം 100 കോ​​​ടി രൂ​​​പ വി​​​റ്റു​​​വ​​​ര​​​വു​​​ള്ള 1000 വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് മ​​​ന്ത്രി....

ECONOMY November 27, 2024 സംസ്ഥാനത്ത് സ്വർണവില പവന് 200 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണവില(gold rate) കൂടി. ഇന്ന് ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. ഇതോടെ വില 7105 രൂപയിലെത്തി. പവന്....