Tag: kerala

NEWS January 13, 2026 ന​​​​ന്മ സ​​​​ര്‍​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ന്‍ നേടി മ​​​​ല​​​​യോ​​​​രം വെ​​​​ളി​​​​ച്ചെ​​​​ണ്ണ

കൊ​​​​ച്ചി: ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​രം ഉ​​​​റ​​​​പ്പു​​​വ​​​​രു​​​​ത്തു​​​​ന്ന ബ്രാ​​​​ൻ​​​​ഡു​​​​ക​​​​ള്‍​ക്ക് ല​​​​ഭി​​​​ക്കു​​​​ന്ന കേ​​​​ര​​​​ള സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ന​​​​ന്മ സ​​​​ര്‍​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ന്‍ നേടി ‘മ​​​​ല​​​​യോ​​​​രം’ വെ​​​​ളി​​​​ച്ചെ​​​​ണ്ണ​​​. മ​​​​ല​​​​യോ​​​​രം വെളിച്ചെണ്ണയെ വ്യ​​​വ​​​സാ​​​യ....

REGIONAL January 12, 2026 സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന സൈബർ കേസുകളുടെ എണ്ണം കുറയുന്നു

കാസർകോട്: വെർച്വൽ അറസ്റ്റും പരിവാഹൻ ഇ ചെല്ലാനിന്റെ പേരിലുള്ള തട്ടിപ്പുമൊക്കെ തുടരുമ്പോഴും സംസ്ഥാനത്ത് രജിസ്റ്റർചെയ്യുന്ന സൈബർ കേസുകളുടെ എണ്ണം കുറയുന്നു.....

NEWS January 12, 2026 അഭിമാന നേട്ടം കൈവരിച്ച് മിൽമ

. മികച്ച ക്ഷീര പ്രൊഫഷണലിനുള്ള പുരസ്കാരം നേടി മില്‍മ ചെയര്‍മാന്‍കോഴിക്കോട്: ഇന്ത്യന്‍ ഡയറി അസോസിയേഷന്റെ മികച്ച ക്ഷീര പ്രൊഫഷണലിനുള്ള പുരസ്കാരം....

NEWS January 12, 2026 മോട്ടോര്‍ റാലിയോടെ ടെക് എ ബ്രേക്കിന് ടെക്നോപാര്‍ക്കില്‍ ഔദ്യോഗിക തുടക്കം

തിരുവനന്തപുരം: അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ടെക്നോപാര്‍ക്കിന്‍റെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയായ ‘ടെക് എ ബ്രേക്ക്’ വീണ്ടും സജീവമാകുന്നു. ഇതിന്‍റെ....

ECONOMY January 10, 2026 സാംസ്കാരിക, പൈതൃക വിനോദസഞ്ചാരം ശക്തിപ്പെടുത്താനുള്ള കാഴ്ചപ്പാടുകള്‍ മുന്നോട്ടുവച്ച് അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനത്തിന് സമാപനം

കൊച്ചി: നൂറ്റാണ്ടുകളായി ആഗോള സമുദ്ര വ്യാപാരത്തിന്‍റെയും സാംസ്കാരിക വിനിമയത്തിന്‍റെയും കേന്ദ്രമായി കേരളത്തെ അടയാളപ്പെടുത്തിയ സ്പൈസ് റൂട്ടുകളുടെ പാരമ്പര്യത്തെ കുറിച്ചുള്ള സംഭാഷണങ്ങള്‍ക്കും....

NEWS January 10, 2026 സോളാർ വിപ്ലവം വീടുകളിലെത്തിക്കാൻ ലക്ഷ്യമിട്ട് കേരള ആർഇ എക്സ്പോ

. സോളാർ ഊർജത്തെ സാധാരണക്കാരായ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുകയെന്നതാണ് എക്സ്പോയിലൂടെ ലക്ഷ്യമിടുന്നത് കൊച്ചി: സോളാർ ഊർജത്തെ സാധാരണക്കാരായ ജനങ്ങളിലേക്കും വീടുകളിലേക്കും....

REGIONAL January 10, 2026 മിഡാസ് 25 അന്താരാഷ്ട്ര സമ്മേളനം

കൊച്ചി: വിവരസാങ്കേതികവിദ്യയുടെ പുതിയ കാലത്ത് ഡാറ്റാ സയൻസിന്റെ പ്രാധാന്യം വിളിച്ചോതി കോതമംഗലം മാർ അത്തനേഷ്യസ് കോളജിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന....

ECONOMY January 10, 2026 കുളവാഴശല്യത്തിന് ശാശ്വത പരിഹാരം തേടി ഹയാക്കോൺ 1.0

കൊച്ചി: ജലാശയങ്ങളിലെ കുളവാഴ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള മിഷൻ സംഘടിപ്പിക്കുന്ന രാജ്യാന്തര....

NEWS January 9, 2026 ഇപിഎഫ്ഒ, ഇൻഡസ്ട്രി–ഇപിഎഫ്ഒ സംവാദം നടത്തി

കൊച്ചി:  പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജനയ്ക്ക് (പിഎംവിബിആർവൈ) കീഴിൽ ഔപചാരിക തൊഴിൽ ലഭ്യമാക്കുന്നതിൽ കൊച്ചി മികച്ച മുന്നേറ്റം തുടരുന്നു.....

NEWS January 9, 2026 സതേൺ ഡെയറി ആന്റ് ഫുഡ് കോൺക്ലേവ് ഇന്ന് മുതൽ

കോഴിക്കോട്: സതേൺ ഡെയറി ആന്റ് ഫുഡ് കോൺക്ലേവിന് കോഴിക്കോട് ഗ്രേഡ് സെന്ററിൽ തുടക്കമായി. ദക്ഷിണേന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലെ കർഷക വികസനവും....