Tag: keltron

CORPORATE June 20, 2024 കെ​ൽ​ട്രോ​ണി​ന് നേ​വി​യി​ൽനി​ന്ന് 97 കോ​ടിയു​ടെ ഓ​ർ​ഡ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​മു​​​ദ്രാ​​​ന്ത​​​ർ മേ​​​ഖ​​​ല​​​യ്ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ വി​​​വി​​​ധ പ്ര​​​തി​​​രോ​​​ധ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ച്ചുന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി കെ​​​ൽ​​​ട്രോ​​​ണി​​​ന് ഇ​​​ന്ത്യ​​​ൻ നാ​​​വി​​​ക​​​സേ​​​ന​​​യി​​​ൽനി​​​ന്നും 97 കോ​​​ടി രൂ​​​പ​​​യു​​​ടെ....

CORPORATE April 5, 2024 കെൽട്രോണിന് 643 കോടി രൂപയുടെ റെക്കാഡ് വിറ്റുവരവ്

കൊച്ചി: സംസ്ഥാന സർക്കാർ സ്ഥാപനമായ കെൽട്രോൺ കഴിഞ്ഞ സാമ്പത്തിക വർഷം ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിറ്റുവരവായ 643 കോടി രൂപ....

CORPORATE March 21, 2024 തമിഴ്നാടിന്റെ 1076 കോടിയുടെ ഓർഡർ നേടി കെൽട്രോൺ

തിരുവനന്തപുരം: മത്സരാധിഷ്ഠിത ടെൻഡറിലൂടെ തമിഴ്നാട് സർക്കാരിന്റെ 1076 കോടി രൂപയുടെ ഓർഡർ നേടിയെടുത്ത് കെൽട്രോൺ. തമിഴ്നാട്ടിലെ 7985 സ്കൂളുകളിൽ 8209....

REGIONAL December 8, 2022 കെൽട്രോണിനെ 1000 കോടി വിറ്റുവരവുള്ള സ്ഥാപനമാക്കും: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: കെൽട്രോണിനെ വർഷം 1,000 കോടി വിറ്റുവരവുള്ള സ്ഥാപനമാക്കി മാറ്റുമെന്ന്‌ വ്യവസായ മന്ത്രി പി. രാജീവ്‌ നിയമസഭയെ അറിയിച്ചു. കെൽട്രോണിന്റെ....