Tag: keltron

KERALA @70 November 1, 2025 കല്യാശേരിയില്‍ നിന്നൊരു ക്രാന്തദര്‍ശി

ഇന്ത്യയില്‍ ഇലക്ട്രോണിക്‌സ് വ്യവസായത്തിന്റെ തല തൊട്ടപ്പനാണ് കെപിപി നമ്പ്യാര്‍. ഇന്ത്യയിലെ ടെലിവിഷന്‍ വിപ്ലവത്തിന് ഉറച്ച അടിത്തറയിട്ടത് കെല്‍ട്രോണ്‍ എന്ന കേരള....

CORPORATE September 25, 2025 കെൽട്രോണിന്‌ തമിഴ്‌നാട്ടിൽനിന്ന്‌ 205 കോടിയുടെ ഓർഡർ

ആലപ്പുഴ: തുടർച്ചയായ രണ്ടാം വർഷവും കെൽട്രോണിന്റെ പ്രവർത്തന മികവിന്‌ തമിഴ്‌നാട്‌ സർക്കാരിന്റെ അംഗീകാരം. തമിഴ്‌നാട്‌ വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്രശിക്ഷ തമിഴ്നാട്....

HEALTH September 3, 2025 റേഡിയൻ്റ് ബേബി വാമറുമായി കെൽട്രോൺ

കൊച്ചി: നവജാത ശിശുക്കൾക്ക് വളരെ ചെറിയ താപ വ്യത്യാസം പോലും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. മികച്ച ആശുപത്രികളിലെല്ലാം നവജാത ശിശുക്കളെ....

NEWS August 30, 2025 കേരള ഇന്റേൺഷിപ്പ് പോർട്ടൽ: കെൽട്രോണുമായി ധാരണാപത്രം ഒപ്പുവെച്ചു

. വിദ്യാർത്ഥികൾക്ക് മികച്ച ഇൻ്റേൺഷിപ്പ്, പ്ലേസ്മെന്റ് അവസരങ്ങൾ ലഭ്യമാക്കാനാണ് പോർട്ടൽ ആരംഭിക്കുന്നത് തിരുവനന്തപുരം: സംസ്ഥാനത്തെ നാല് വർഷ ബിരുദ പ്രോഗ്രാം....

CORPORATE August 30, 2025 കെൽട്രോൺ ഉൽപ്പന്നങ്ങളും സേവനങ്ങളും സിംബാബ്‌വെയിലേക്ക്

കൊച്ചി: കെൽട്രോണിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം കൂടി തുറക്കുകയാണ്. കെൽട്രോൺ ഉൽപന്നങ്ങളും സേവനങ്ങളും ഇനി ആഫ്രിക്കൻ രാഷ്ട്രമായ സിംബാബ്‌വെയിലും ലഭ്യമാകും.....

CORPORATE April 9, 2025 ചരിത്രനേട്ടത്തിൽ കെൽട്രോൺ; വിറ്റുവരവ് 1000 കോടി കവിഞ്ഞു

ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ നിർമാണരംഗത്ത് പൊതുമേഖലയിൽ രാജ്യത്ത് ആദ്യമായി നിലവിൽവന്ന സ്ഥാപനമായ കെൽട്രോൺ (കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്)....

CORPORATE November 26, 2024 ആയിരം കോടി രൂപയുടെ കരാറുമായി കെൽട്രോൺ കുതിപ്പ്

അടുത്ത വർഷം ലക്ഷ്യം 1000 കോടി രൂപയുടെ വിറ്റുവരവ്തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ഒരു വർഷത്തിനിടെ 1000 കോടി രൂപയുടെ....

CORPORATE November 7, 2024 നാഗ്പുരിലെ 197 കോടിയുടെ പദ്ധതി കെല്‍ട്രോണിന്

കോഴിക്കോട്: കേരളത്തില്‍ വികസിപ്പിച്ചെടുത്ത് പ്രാവർത്തികമാക്കിയ ഇന്റലിജന്റ് ആൻഡ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സംവിധാനം മഹാരാഷ്ട്രയിലെ നാഗ്പുർ മുനിസിപ്പല്‍ കോർപ്പറേഷനിലും സ്ഥാപിക്കാനൊരുങ്ങി....

CORPORATE July 26, 2024 കെ​ൽ​ട്രോ​ണി​ന് പ്ര​​​തി​​​രോ​​​ധ മേ​​​ഖ​​​ല​​​യി​​​ൽ നി​​​ന്ന് 17 കോ​ടി​യു​ടെ ക​രാ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന വ്യ​​​വ​​​സാ​​​യവ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള കെ​​​ൽ​​​ട്രോ​​​ണി​​​ന് പ്ര​​​തി​​​രോ​​​ധ മേ​​​ഖ​​​ല​​​യി​​​ൽ നി​​​ന്ന് ക​​​രാ​​​ർ ല​​​ഭി​​​ച്ചു. കെ​​​ൽ​​​ട്രോ​​​ണ്‍ ഉ​​​പ​​​ക​​​മ്പ​​​നി​​​യാ​​​യ കു​​​റ്റി​​​പ്പു​​​റം കെ​​​ൽ​​​ട്രോ​​​ണ്‍ ഇ​​​ല​​​ക്‌ട്രോ....

CORPORATE June 21, 2024 കെൽട്രോണിന് ഇന്ത്യൻ നേവിയിൽ നിന്ന് 97 കോടി രൂപയുടെ ഓർഡർ

സമുദ്രാന്തർ മേഖലക്ക് ആവശ്യമായ വിവിധ പ്രതിരോധ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ നിർമ്മിച്ചു നൽകുന്നതിനായി കെൽട്രോണിന് ഇന്ത്യൻ നാവികസേനയിൽ നിന്നും 97 കോടി....