Tag: isro

TECHNOLOGY October 16, 2023 ബഹിരാകാശ യാത്രാ പദ്ധതിക്ക് പിന്നാലെ സുപ്രധാന പര്യവേക്ഷണ ദൗത്യങ്ങളുമായി ഐഎസ്ആർഒ

ചെന്നൈ: പ്രഥമ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിക്ക് പുറമെ ചൊവ്വ, ശുക്രൻ, ചന്ദ്രനിലേക്കുള്ള തുടർ പര്യവേക്ഷണ ദൗത്യങ്ങളുടെ ഒരു പരമ്പര....

TECHNOLOGY October 4, 2023 ചന്ദ്രയാന് ചന്ദ്രനില്‍ രണ്ടാം രാത്രി തുടങ്ങി; വിക്രമിനെയും പ്രഗ്യാനെയും ഉണർത്താൻ ശ്രമം തുടരുമെന്ന് ഐഎസ്ആർഒ

ബെംഗളൂരു: ചന്ദ്രയാന്‍ ദൌത്യത്തിന് ശേഷമുള്ള ചന്ദ്രനിലെ രണ്ടാം രാത്രി ആരംഭിച്ചതോടെ വിക്രം ലാന്‍ഡറിനേയും പ്രഗ്യാന്‍ റോവറിനേയും ഉണര്‍ത്താനുള്ള സാധ്യതകള്‍ മങ്ങുന്നു.....

TECHNOLOGY September 30, 2023 ആദിത്യ എൽ-1 ഭൂമിയുടെ സ്വാധീനവലയം കടന്നു; ഇതുവരെ 9.2 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചതായി ഇസ്രോ

ന്യൂഡല്ഹി: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്-1 ഭൂമിയുടെ സ്വാധീന വലയം കടന്ന് 9.2 ലക്ഷം കിലോമീറ്റര് സഞ്ചരിച്ചതായി ഇസ്രോ. ഭൂമിയ്ക്കും....

TECHNOLOGY September 23, 2023 ചന്ദ്രയാനെ ഉണർത്തുന്നത് ഇന്നത്തേക്ക് മാറ്റി

ബംഗളൂരു: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്നിനെ ഉണർത്തുന്നത് ഇന്നത്തേക്ക് മാറ്റി. സൂര്യപ്രകാശം നഷ്ടമായതോടെ ചന്ദ്രോപരിതലത്തിലെ ദക്ഷിണ ധ്രുവത്തിൽ മയക്കം തുടങ്ങിയ....

TECHNOLOGY September 22, 2023 ശിവശക്തി പോയിന്റിൽ സൂര്യനുദിച്ചു; വിക്രം ലാൻഡറും റോവറും മിഴി തുറക്കുമോയെന്ന ആകാംക്ഷയിൽ ലോകം

ബെംഗളൂരു: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സൂര്യനുദിച്ചതോടെ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-3 ദൗത്യം ഉണരുമോ എന്നറിയാൻ കാത്തിരിപ്പ്. സെപ്റ്റംബർ നാലിന് രാവിലെ എട്ട്....

TECHNOLOGY September 19, 2023 പഠനം തുടങ്ങി ആദിത്യ എൽ1

ബെംഗളൂരു: ഇന്ത്യയുടെ സൗര ദൗത്യമായ ആദിത്യ എൽ1 വിവരശേഖരണം തുടങ്ങി. അതിതാപ അയണുകളുടെയും ഇലക്ട്രോണുകളുടെയും വിവരം ശേഖരിച്ചു. ഭൂമിക്ക് 50,000....

TECHNOLOGY September 2, 2023 ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യമായ ‘ആദിത്യ എൽ 1’ വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1ന്റെ വിക്ഷേപണം വിജയകരം. കൃത്യമായ ഭ്രമണപദത്തിൽ പേടകം സ്ഥാപിച്ചു.....

TECHNOLOGY August 29, 2023 ആദിത്യ എൽ1 വിക്ഷേപണം സെപ്റ്റംബർ രണ്ടിന്

ചെന്നൈ: ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം ആദിത്യ എൽ 1 ന്റെ വിക്ഷപണം സെപ്റ്റംബർ 2-ന് നടക്കും. ശ്രീഹരിക്കോട്ടയിലെ രണ്ടാം....

TECHNOLOGY August 25, 2023 ആദിത്യ എല്‍-1 സെപ്റ്റംബര്‍ ആദ്യവാരം വിക്ഷേപിക്കും: ഇസ്രോ ചെയര്‍മാന്‍

ബെംഗളൂരു: ശ്രീഹരിക്കോട്ടയില് ഒരുങ്ങുന്ന ആദിത്യ എല്-1 മിഷന് ആണ് തങ്ങളുടെ അടുത്ത ദൗത്യമെന്ന് ഐഎസ്ആര്ഒ മേധാവി എസ്.സോമനാഥ്. സെപ്റ്റംബര് ആദ്യ....

TECHNOLOGY August 23, 2023 ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് ഇന്ന്; ആത്മവിശ്വാസത്തോടെ ഐഎസ്ആർഒ

ബെംഗളൂരു: ലോകം മുഴുവൻ കാത്തിരിക്കുന്ന ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിംഗ് ഇന്ന് വൈകിട്ട് 6.04ന് നടക്കും. വൈകിട്ട് 5.30 മുതൽ....