Tag: investment
രാജ്യത്തെ ടൂറിസം – ഹോസ്പിറ്റാലിറ്റി മേഖലയിൽ വലിയ നിക്ഷേപവുമായി ശ്രുതി ഷിബുലാലിന്റെ താമര ലീഷർ എക്സ്പീരിയൻസസ്. അടുത്തിടെ നടന്ന അസം....
നഷ്ടമേറിയതോടെ നിക്ഷേപകർ പിൻമാറുന്നുകൊച്ചി: ഓഹരി വിപണിയില്‍ നഷ്ടം തുടർക്കഥയായതോടെ ചെറുകിട നിക്ഷേപകർക്ക് ആവേശമൊഴിയുന്നു. ഫെബ്രുവരിയില്‍ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പദ്ധതികളില്‍(എസ്.ഐ.പി) മുടക്കം....
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിൽ 6,250 കോടി രൂപയുടെ വ്യാവസായിക നിക്ഷേപത്തിന് രാജ്യാന്തര കമ്പനികൾ സർക്കാരിനെ....
വിപണി ഇടിയുമ്പോള്‍ പരിഭ്രാന്തരാകുന്ന നിക്ഷേപകര്‍ കൈവശമുള്ള ഓഹരികള്‍ വിറ്റൊഴിയാറുണ്ട്. ഒരു ഭാഗത്ത് ഇത്തരത്തിലുള്ള വില്‍പ്പന നടക്കുമ്പോള്‍ തന്നെ പ്രൊമോട്ടര്‍മാര്‍ തങ്ങളുടെ....
ഇന്ത്യന്‍ കായികമേഖലയില്‍ നിക്ഷേപമിറക്കാന്‍ താല്പര്യമറിയിച്ച് യുകെ. സ്വതന്ത്ര വ്യാപാര കരാര്‍ വഴി നിക്ഷേപമിറക്കാനാണ് നീക്കം. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍....
ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് അസമിൽ 50,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ശതകോടീശ്വരൻ....
കാലിഫോര്‍ണിയ: അടുത്ത നാല് വർഷത്തിനുള്ളിൽ അമേരിക്കയിൽ 500 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ടെക്ക് ഭീമനായ ആപ്പിൾ പ്രഖ്യാപിച്ചു. ടെക്സാസില്‍ ഒരു....
സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ഉഴലുകയാണ് ഓസ്ട്രിയൻ ടൂവീലർ ബ്രാൻഡായ കെടിഎം. പാപ്പരത്തം ഒഴിവാക്കാൻ കോടതി മേൽനോട്ടത്തിലുള്ള പുനഃസംഘടനയ്ക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പ്....
കൊച്ചി: ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ നിക്ഷേപ വാഗ്ദാനം നൽകിയ സംരംഭകരിൽ ആഗോള കമ്പനികൾ മുതൽ കേരളത്തിൽ മാത്രം....
കൊച്ചി: ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലൂടെ ഇന്ത്യയിലെയും വിദേശത്തെയും 374 കമ്പനികളില്‍ നിന്നായി കേരളത്തിന് 1,52,905.67 കോടി രൂപയുടെ നിക്ഷേപ....