Tag: inflation

ECONOMY August 14, 2025 വിലക്കയറ്റത്തിൽ 7-ാം മാസവും കേരളം ഒന്നാമത്

തിരുവനതപുരം: ദേശീയതലത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില 8 വർഷത്തെ താഴ്ചയിലേക്ക് കൂപ്പുകുത്തിയപ്പോൾ കേരളത്തിൽ കടകവിരുദ്ധമായി കുത്തനെ കൂടി. രാജ്യത്ത് വിലക്കയറ്റം....

GLOBAL August 11, 2025 താരിഫ്: യുഎസില്‍ പണപ്പെരുപ്പം വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: പുതുതായി ഏര്‍പ്പെടുത്തിയ താരിഫുകളുടെ ഫലങ്ങള്‍ വിവിധ മേഖലകളില്‍ പ്രകടമാകാന്‍ തുടങ്ങുമെന്നും വരും മാസങ്ങളില്‍ അമേരിക്കയില്‍ ഉപഭോക്തൃ വിലകള്‍ ഉയരുമെന്നും....

ECONOMY August 6, 2025 റിപ്പോ നിരക്ക്, ജിഡിപി വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ; പണപ്പെരുപ്പ അനുമാനം കുറച്ചു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ മോണിറ്ററി പോളിസി കമ്മിറ്റി മീറ്റിംഗ് റിപ്പോ നിരക്ക് 5.5 ശതമാനത്തില്‍ മാറ്റമില്ലാതെ....

GLOBAL July 31, 2025 ട്രമ്പിന്റെ താരിഫ് നയം: അമേരിക്കയിലെ ഒരു കുടുംബത്തിന് നഷ്ടമാകുക ശരാശരി 2400 ഡോളര്‍

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ സംരക്ഷണവാദ വ്യാപാര നയങ്ങള്‍ കൂടുതല്‍ ശക്തമാക്കുമ്പോള്‍, അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കൂടുതല്‍....

ECONOMY July 17, 2025 വിലക്കയറ്റത്തിൽ 6-ാം മാസവും ഒന്നാമതായി കേരളം

ന്യൂഡൽഹി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തോത് (റീട്ടെയ്ൽ പണപ്പെരുപ്പം) ദേശീയതലത്തിൽ കുത്തനെ കുറഞ്ഞിട്ടും കടകവിരുദ്ധമായി കേരളത്തിൽ വൻ കയറ്റം. രാജ്യത്ത് വിലക്കയറ്റത്തോത്....

ECONOMY June 16, 2025 പണപ്പെരുപ്പവും പലിശഭാരവും കുറഞ്ഞു; വികസിത രാജ്യങ്ങൾക്കൊപ്പം കുതിക്കാൻ ഇന്ത്യ

കൊച്ചി: ഇന്ത്യയുടെ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിന്റെ (Retail Inflation) തോത് 3 ശതമാനത്തിനു താഴേക്കിറങ്ങിയതു സമ്പദ്‌വ്യവസ്ഥയുടെ ഗണ്യമായ....

ECONOMY June 14, 2025 അവശ്യവസ്തുക്കളുടെ വില വർധനയിൽ 5-ാം മാസവും കേരളം ഒന്നാമത്

ന്യൂഡൽഹി: രാജ്യത്ത് പണപ്പെരുപ്പം ഇക്കഴിഞ്ഞമാസം 6 വർഷത്തെ താഴ്ചയിലേക്ക് ഇടിഞ്ഞിട്ടും കേരളത്തിൽ കടകവിരുദ്ധമായി കൂടി. ദേശീയതലത്തിൽ‌ നിത്യോപയോഗ വസ്തുക്കളുടെ ചില്ലറ....

ECONOMY June 14, 2025 പണപ്പെരുപ്പം ആറ് വര്‍ഷത്തെ കുറഞ്ഞ നിലയില്‍

മുംബൈ: ഉപഭോക്തൃവിലയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പം (വിലക്കയറ്റത്തോത്) വീണ്ടും താഴേക്ക്. മേയില്‍ ഇത് 2.82 ശതമാനമായാണ് കുറഞ്ഞത്. 2019 ഫെബ്രുവരിക്കുശേഷമുള്ള....

ECONOMY May 13, 2025 പണപ്പെരുപ്പം താഴ്ന്ന നിലയിലേക്കെന്ന് സര്‍വേ

ന്യൂഡൽഹി: ഏപ്രിലില്‍ ഇന്ത്യന്‍ ഉപഭോക്തൃ പണപ്പെരുപ്പം ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെന്ന് റോയിട്ടേഴ്സ് നടത്തിയ സാമ്പത്തിക വിദഗ്ധരുടെ വോട്ടെടുപ്പ്....

ECONOMY March 12, 2025 പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്

ന്യൂഡൽഹി: പണപ്പെരുപ്പം 4 ശതമാനത്തിന് താഴെയെത്തിയതായി റോയിട്ടേഴ്സ് സര്‍വേ. ഫെബ്രുവരിയിലെ പണപ്പെരുപ്പം 3.98 ശതമാനമായി. ഇതോടെ റിപ്പോ നിരക്ക് കുറയാന്‍....