Tag: inflation
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ വാർഷിക ഹ്രസ്വകാല പണപ്പെരുപ്പം തുടർച്ചയായി രണ്ടാം ആഴ്ചയും 40 ശതമാനത്തിന് മുകളിൽ തുടർന്നു, ഗ്യാസ് വിലയിലുണ്ടായ വൻ....
കൊച്ചി: നാണയപ്പെരുപ്പ ഭീഷണി പൂർണമായും ഒഴിയാത്തതിനാൽ ഇന്ത്യയിൽ വായ്പകളുടെ പലിശ കുറയാൻ സമയമെടുക്കും. മൊത്ത, ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള....
ന്യൂഡൽഹി: സമ്പദ് വ്യവസ്ഥയിലെ പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ ഇന്ത്യ നിയന്ത്രിച്ചുവെങ്കിലും, ബാഹ്യ സാമ്പത്തിക സ്രോതസുകളും വിലക്കയറ്റവും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ഒരു....
ആഗോള, പ്രാദേശിക അനിശ്ചിതത്വങ്ങൾക്കൊപ്പം ആഭ്യന്തര തടസ്സങ്ങളും വരും മാസങ്ങളിൽ പണപ്പെരുപ്പ സമ്മർദം ഉയർത്തിയേക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു, ഇക്കാര്യത്തിൽ....
ന്യൂഡല്‍ഹി: വരും ദിവസങ്ങളില്‍ പുറത്തിറങ്ങുന്ന ഒന്നാം പാദ ജിഡിപി (ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട്) കണക്കുകള്‍ മികച്ചതാകുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.....
ന്യൂഡൽഹി: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ് കേന്ദ്രസർക്കാർ നിലവിൽ പ്രഥമ പരിഗണന നൽകുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. അതേസമയം, പലിശ നിരക്ക് ഉയർത്തുന്നത്....
ന്യൂഡല്‍ഹി: കഴിഞ്ഞ എംപിസി (മോണിറ്ററി പോളിസി കമ്മിറ്റി) മീറ്റിംഗില്‍ നിരക്ക് വര്‍ധനയ്ക്ക് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) തയ്യാറായിരുന്നില്ല.....
ന്യൂഡല്‍ഹി: അടുത്ത കുറച്ച് മാസത്തേയ്ക്ക് പണപ്പെരുപ്പം ഉയര്‍ന്ന തലത്തില്‍ തുടരും. ധനമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം....
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ടോളറന്‍സ് പരിധിയ്ക്ക് മുകളിലുള്ള റീട്ടെയില്‍ പണപ്പെരുപ്പം നവംബര്‍ മുതല്‍ കുറഞ്ഞു തുടങ്ങും.....
ന്യൂഡല്‍ഹി: പച്ചക്കറി വിലയിലെ വന്യമായ വ്യതിയാനങ്ങള്‍ പരിഹരിക്കാന്‍ വിതരണ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ”പച്ചക്കറി വില....