Tag: indian railways

CORPORATE May 6, 2023 ഒമ്പത് വര്‍ഷത്തിനിടെ റെയില്‍വെ വൈദ്യുതീകരിച്ചത് 37,011 കി.മീ ട്രാക്ക്

ന്യൂഡല്ഹി: മോദി സര്ക്കാര് അധികാരത്തിലേറിയതിന് ശേഷം കഴിഞ്ഞ ഒമ്പത് വര്ഷത്തിനിടെ 37,011 കിലോമീറ്റര് ട്രാക്ക് വൈദ്യുതീകരിച്ചതായി റെയില്വേ. സ്വാതന്ത്ര്യത്തിന് ശേഷം....

NEWS May 4, 2023 2025 ഓടെ കേരളത്തില്‍ ട്രെയിനുകള്‍ 160 കി.മീറ്റര്‍ വേഗത്തിലോടും

സംസ്ഥാനത്ത് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ ഓടിക്കാന്‍ പര്യാപ്തമാകുന്ന മൂന്നാം പാതയുടെ നിര്‍മ്മാണം അടുത്ത വര്‍ഷം ആരംഭിക്കും. 2025....

CORPORATE May 3, 2023 മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കണ്‍സഷന്‍ നിര്‍ത്തി റെയില്‍വെ നേടിയത് 2242 കോടി

ന്യൂഡല്ഹി: കോവിഡ് മാഹാമാരിക്കാലത്ത് മുതിര്ന്ന പൗരന്മാര്ക്കുള്ള ടിക്കറ്റ് നിരക്കിളവ് റദ്ദാക്കിയ ഒറ്റ നടപടിയിലൂടെ മാത്രം 2022-23ല് റെയില്വെ നേടിയത് 2242....

NEWS April 29, 2023 മുതിര്‍ന്ന പൗരന്മാര്‍ക്ക് റെയില്‍വെയില്‍ ഇളവില്ല

ന്യൂഡല്ഹി: മുതിര്ന്ന പൗരന്മാര്ക്ക് റെയില്വെ ടിക്കറ്റ് നിരക്കിലുണ്ടായിരുന്ന ഇളവ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്ജി സുപ്രീം കോടതി തള്ളി. കോവിഡ്....

CORPORATE April 18, 2023 റെയില്‍വേക്ക് റെക്കോഡ് വരുമാനം

ന്യൂഡല്ഹി: കഴിഞ്ഞ സാമ്പത്തിക വര്ഷം ഇന്ത്യന് റെയില്വേയ്ക്ക് റെക്കോഡ് വരുമാനം. 2022- 23 സാമ്പത്തിക വര്ഷം 2. 40 ലക്ഷം....

LAUNCHPAD April 11, 2023 തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് വന്ദേഭാരത് വരുന്നു; പ്രഖ്യാപനം 25ന് പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ ഉണ്ടായേക്കും

ചെന്നൈ: കേരളത്തിൽ വന്ദേഭാരത് തീവണ്ടി ഓടിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനം ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളം സന്ദർശിക്കുമ്പോൾ നടത്തും.....

LAUNCHPAD April 3, 2023 കേരളത്തിന് ആദ്യ വന്ദേഭാരത് ട്രെയിൻ അടുത്തമാസം

പത്തനംതിട്ട: കേരളത്തിനുള്ള ആദ്യ വന്ദേഭാരത് ട്രെയിൻ അടുത്ത മാസം ലഭിക്കും. മേയ് പകുതിയോടെ ട്രെയിനിന്റെ പരീക്ഷണയോട്ടം നടക്കും. വന്ദേഭാരത് ട്രെയിനുകളുടെ....

NEWS March 25, 2023 ഇന്ത്യൻ റെയിൽവേ എസി ത്രീ ടയർ ഇക്കണോമി ക്ലാസിന്റെ നിരക്ക് കുറച്ചു

ദില്ലി: ചൂട് കുടുതലുള്ള മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ട്രെയിൻ യാത്രകൾ കുറച്ച് ബുദ്ധിമുട്ട് തന്നെയാണ്. എസി ക്ലാസിന്റെ ടിക്കറ്റ് നിരക്കുകൾ....

TECHNOLOGY February 27, 2023 ഹൈഡ്രജൻ ട്രെയിനുകൾക്ക് ടെൻഡർ വിളിക്കുന്നു

ന്യൂഡൽഹി: പൈതൃകപാതകളിൽ പുതുതായി അവതരിപ്പിക്കുന്ന ഹൈഡ്രജൻ എൻജിൻ ഉപയോഗിച്ചുള്ള ട്രെയിനുകൾക്ക് ടെൻഡർ വിളിക്കാൻ റെയിൽവേ തീരുമാനിച്ചു. ബജറ്റിൽ പ്രഖ്യാപിച്ച 35....

CORPORATE February 22, 2023 ടിക്കറ്റ് ക്യാന്‍സലേഷനിലൂടെ 3 വര്‍ഷത്തിനിടെ ഇന്ത്യന്‍ റെയില്‍വേ നേടിയത് 6,297 കോടി

ഡെല്‍ഹി: മൂന്നു വര്‍ഷകാലയളവിനിടെ വെയ്റ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്ത് മാത്രം ഇന്ത്യന്‍ റെയില്‍വേയ്ക്ക് പ്രതിദിനം ഏഴ് കോടി രൂപയോളം....