Tag: india
മുംബൈ: ഫെബ്രുവരി 9 ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 5.24 ബില്യൺ ഡോളർ കുറഞ്ഞ് 617.23....
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഏറ്റവും പുതിയ കാലാവസ്ഥാ ഉപഗ്രഹത്തിന്‍റെ വിക്ഷേപണം ഇന്ന്. ഐഎസ്ആർഒയുടെ ‘നോട്ടി ബോയ്’ എന്നറിയപ്പെടുന്ന റോക്കറ്റാണ് ഉപഗ്രഹവുമായി കുതിക്കുക.....
കൊച്ചി: ജനുവരിയിൽ ഇന്ത്യയിലെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 4.7 ശതമാനം ഉയർന്ന് 1.31 കോടിയിലെത്തി. കഴിഞ്ഞ വർഷം ജനുവരിയിൽ....
ന്യൂഡൽഹി: സ്മാര്ഫോികണ് നിര്മാണ രംഗത്ത് ചൈനയെ പിന്നിലാക്കി മുന്നേറാനുള്ള ശ്രമങ്ങള്ക്ക് രാജ്യം വെല്ലുവിളി നേരിടുന്നതായി റിപ്പോര്ട്ട്. ഉയര്ന്ന ഇറക്കുമതി ചുങ്കത്തെ....
2050ഓടെ രാജ്യത്തിന്റെ പ്രകൃതി വാതക ഉപഭോഗം മൂന്നരട്ടിയായി വർധിക്കുമെന്ന് യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്‌ട്രേഷൻ (ഇഐഎ). ഇന്ത്യയുടെ വ്യവസായ വിപുലീകരണവും,....
ന്യൂഡൽഹി: രാജ്യത്ത് ബസ്, ട്രക്ക്, നാലുചക്ര വാഹനങ്ങൾ എന്നിവയിൽ പ്രകൃതിസൗഹൃദ ഇന്ധനമായ ഹരിത ഹൈഡ്രജൻ ഉപയോഗിക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കേന്ദ്രസർക്കാർ....
ന്യൂഡല്ഹി: ഡിജിറ്റല് മേഖലയില് ഭീമന്മാര് തമ്മിലുള്ള അനാരോഗ്യകരമായ കിടമത്സരം ഒഴിവാക്കാനും അന്യായമായ വ്യാപാരരീതികള് തടയാനും ഡിജിറ്റല് മത്സരനിയമം വരുന്നു. അന്യായ....
അബുദബി: ഡിജിറ്റൽ രംഗത്തു സഹകരണം അടക്കം സുപ്രധാന കരാറുകളിൽ ഇന്ത്യയും യുഎഇയും തമ്മിൽ കരാർ ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ....
ന്യൂഡൽഹി: പതിനാറാം ധനകാര്യ കമ്മീഷൻ (XVI-FC) ഡോ. അരവിന്ദ് പനഗരിയയുടെ അധ്യക്ഷതയിൽ ന്യൂ ഡൽഹിയിൽ ആദ്യ യോഗം ചേർന്നു. ചെയർമാനെയും....
അബുദാബി: മോദിയുടെ യുഎഇ സന്ദര്‍ശനത്തില്‍ ഇന്ത്യയും യുഎഇയും തമ്മില്‍ എട്ട് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. നിക്ഷേപ ഉടമ്പടി, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍,....
