Tag: india

ECONOMY March 5, 2024 ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാപ്രതീക്ഷ ഉയര്‍ത്തി മൂഡീസ്

ന്യൂഡൽഹി: ഇന്ത്യയുടെ 2024ലെ വളര്‍ച്ചാപ്രതീക്ഷ 6.1 ശതമാനത്തില്‍ നിന്ന് 6.8 ശതമാനമായി ഉയര്‍ത്തി ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. ജി20....

TECHNOLOGY March 5, 2024 ബഹിരാകാശ നിലയത്തിനായുള്ള ജോലികൾ ആരംഭിച്ചതായി ഐഎസ്ആർഒ

ബെംഗളൂരു: ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂളുകള് വരുന്ന കുറച്ച് വര്ഷങ്ങള്ക്കുള്ളില് വിക്ഷേപിക്കാനാകുമെന്ന് ഐഎസ്ആര്ഒ മേധാവി എസ്. സോമനാഥ്.....

ECONOMY March 4, 2024 രാജ്യത്ത് ജെറ്റ് ഇന്ധന ഉപയോഗം കുതിച്ചുയരുന്നു

മുംബൈ: വിമാനയാത്രകളില്‍ വര്‍ധനയുണ്ടായതോടെ രാജ്യത്ത് ജെറ്റ് ഇന്ധന ആവശ്യകതയും ഉയര്‍ന്നു. കൊവിഡിന് മുന്‍പുള്ളതിനേക്കാള്‍ ഉയര്‍ന്ന നിലയിലാണ് നിലവിലെ കണക്കുകളെന്നത് ശ്രദ്ധേയമാണ്.....

CORPORATE March 4, 2024 പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള ലാഭവിഹിതം ലക്ഷ്യം മറികടന്നു

ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ ഓഹരി വില്‍പന ലക്ഷ്യം കാണാതെ മന്ദഗതിയിൽ നീങ്ങുമ്പോഴും പൊതുമേഖലാ കമ്പനികളില്‍ നിന്നുള്ള വൻ ലാഭവിഹിതം സ്വന്തമാക്കി....

AGRICULTURE March 4, 2024 ക്ഷീരോല്‍പ്പാദനത്തിൽ ആഗോള മേധാവിത്വത്തിന് ഇന്ത്യ

അഹമ്മദാബാദ്: 2030 ഓടെ ആഗോള ക്ഷീര ഉല്‍പ്പാദനത്തിന്റെ സിംഹഭാഗവും കയ്യടക്കാന്‍ ഇന്ത്യ. നിലവില്‍ ഉല്‍പ്പാനത്തില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ ഉല്‍പ്പാദനക്ഷമത....

TECHNOLOGY March 1, 2024 റെയിൽവേയുടെ പുതിയ എൽഎച്ച്ബി കോച്ചുകളുടെ നിർമ്മാണം രാജ്യമെങ്ങും ഊർജിതം

ചെന്നൈ: രാജ്യത്തെ എല്ലാ കോച്ച് ഫാക്ടറികളിലും എല്.എച്ച്.ബി. കോച്ചുകളുടെ നിര്മാണം ഊര്ജിതമാണെങ്കിലും കേരളത്തിലെ പ്രധാന തീവണ്ടികളിലുള്ളത് ഐ.സി.എഫിന്റെ പഴയ കോച്ചുകള്.....

CORPORATE March 1, 2024 ഇന്ത്യയിലെ വളരെ ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണം 50% വർദ്ധിക്കുമെന്ന് റിപ്പോർട്ട്

ബെംഗളൂരു: അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ വളരെ ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണം 50 ശതമാനം വർദ്ധിക്കുമെന്ന് നൈറ്റ് ഫ്രാങ്ക് വെൽത്ത്....

ECONOMY March 1, 2024 ചൈനീസ് കമ്പ്യൂട്ടറുകളുടെ ഒഴുക്ക് തുടരുന്നു

മുംബൈ: ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം, ചൈനയിൽ നിന്നുള്ള ലാപ്‌ടോപ്പുകളും ടാബ്‌ലെറ്റുകളും ഉൾപ്പെടെയുള്ള പേഴ്‌സണൽ കമ്പ്യൂട്ടറുകളുടെ ഇറക്കുമതി ഡിസംബറിൽ 11.3....

ECONOMY March 1, 2024 റഷ്യയ്ക്കെതിരെ അമേരിക്കയുടെ പുതിയ വ്യാപാര ഉപരോധം; ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി പ്രതിസന്ധിയിലേക്ക്

കൊച്ചി: റഷ്യയ്ക്കെതിരെ അമേരിക്ക പുതിയ വ്യാപാര ഉപരോധം പ്രഖ്യാപിച്ചതോടെ ഇന്ത്യൻ റിഫൈനറികളുടെ ക്രൂഡോയിൽ ഇറക്കുമതിക്ക് വെല്ലുവിളിയേറുന്നു. ഉക്രെയിൻ യുദ്ധം ആരംഭിച്ചതിന്....

ECONOMY March 1, 2024 ജിഡിപി വളർച്ച 8.4 ശതമാനമായി ഉയർന്നു

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം കുത്തനെ ഉയർന്നു. 8.4 ശതമാനമായാണ് ജിഡിപി....