Tag: india
70,000 പോയന്റിൽ നിന്ന് 80,000 പിന്നിടാൻ സെൻസെക്സിന് വേണ്ടിവന്നത് ഏഴ് മാസം മാത്രം. മുന്നേറ്റ ചരിത്രവും വളർച്ചാ കണക്കുകളും പരിശോധിച്ചാൽ....
മുംബൈ: എസ്‌എംഇ ഐപിഒകളുടെ പ്രത്യേക പ്രീ-ഓപ്പണ്‍ സെഷനില്‍ പരമാവധി 90 ശതമാനം വിലവര്‍ധന മാത്രമേ പാടുള്ളൂ എന്ന നിബന്ധന എന്‍എസ്‌ഇ....
ന്യൂഡൽഹി: റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ജൂണില്‍ പ്രതിദിനം 2 ദശലക്ഷം ബാരലായി (ബിപിഡി) ഉയര്‍ന്നു. അതേസമയം....
മുംബൈ: ബോംബെ ഓഹരി സൂചികയായ ബിഎസ്ഇ സെൻസെക്സ് ചരിത്രത്തിലാദ്യമായി 80,000 പോയിന്‍റ് ഭേദിച്ചു. വ്യാപാരത്തിന്‍റെ ആദ്യ മിനിറ്റുകളിൽ തന്നെ 570....
കൊച്ചി: പ്രമുഖ ആഗോള ഉപഭോക്തൃ ഇലക്ട്രോണിക്സ്, അപ്ലയൻസ് നിർമ്മാതാക്കളായ ഹിസെൻസ്, ഇന്ത്യൻ വിപണിയിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള സമഗ്രമായ തന്ത്രപരമായ....
ന്യൂഡൽഹി: 2031-32 ആകുമ്പോഴേക്കും ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന പവര്‍ ഡിമാന്‍ഡ് പ്രതീക്ഷിക്കുന്ന 384 ജിഗാവാട്ട് എന്ന നാഴികക്കല്ലിനെ മറികടക്കുമെന്നും 400....
ന്യൂഡൽഹി: രാജ്യത്തിന്റെ ഗോതമ്പ് സംഭരണം മൂന്നുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 30വരെ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ്....
കോട്ടയം: സ്വാഭാവിക റബറിന്റെ ആഗോള ഉത്പാദനത്തില്‍ ഇന്ത്യ നാലാം സ്ഥാനത്തുനിന്ന് ഏറെ വൈകാതെ ആറാം സ്ഥാനത്തേക്കു പിന്തള്ളപ്പെടും. തായ്ലന്ഡ്, ഇന്തോനേഷ്യ,....
ഹൈദരാബാദ്: ഇന്ത്യയുടെ പെട്രോളിയം കയറ്റുമതി ഏറ്റവും കൂടുതൽ നടന്നത് നെതർലൻഡ്സിലേക്ക്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഈ സാമ്പത്തിക....
ബെംഗളൂരു: ഓസ്ട്രേലിയൻ ഇൻ സ്പേസ് സർവീസിങ് സ്റ്റാർട്ട്അപ്പ്ആയ സ്പേസ് മെഷീൻസ് കമ്പനിയും ഐഎസ്ആർഒ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യലിമിറ്റഡും....
