Tag: india
മുംബൈ: ജൂണില്‍ 26,565 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ജൂലൈയിലും കാളകളുടെ റോളില്‍ തുടരുന്നു. ജൂലൈയിലെ....
ന്യൂഡൽഹി: ഫിൻടെക് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക് ഏറ്റവും കൂടുതൽ ഫണ്ടിംഗ് നേടിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്. മാർക്കറ്റ്....
മെയ് മാസത്തില്‍ ഇന്ത്യയുടെ തേയില ഉല്‍പ്പാദനം ഒരു വര്‍ഷത്തേക്കാള്‍ 30 ശതമാനത്തിലധികം ഇടിഞ്ഞ് 90.92 ദശലക്ഷം കിലോഗ്രാം ആയി കുറഞ്ഞു.....
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ടെലികോം കമ്പനികള്‍ക്കുള്ള നിര്‍ദിഷ്ട സേവന നിലവാര നിയമങ്ങളിലെ ചില പാരാമീറ്ററുകളില്‍ ഇളവ്....
ഹൈദരാബാദ്: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ 7% വേഗത്തിൽ വളർന്നാലും അടുത്ത പത്ത് വർഷത്തിൽ ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യ പാടുപെടുമെന്ന് സിറ്റി....
കൊച്ചി: രാജ്യത്തെ വാണിജ്യ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങൾ തുടർച്ചയായി കുറയുന്നു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസക്കാലയളവിൽ പ്രധാന....
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒരു വ്യക്തിയുടെ മൊബൈല്‍ ഡാറ്റ ഉപഭോഗം കൂടുന്നതായി വോഡഫോണ്‍ ഐഡിയ സിഒഒ അഭിജിത് കിഷോര്‍. ‘കഴിഞ്ഞ അഞ്ച്....
മുംബൈ: ഇന്ത്യയിലെ ചെറുകിട ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് യുപിഐ ഉപയോഗം ഗണ്യമായി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ സമീപകാല സര്‍വേ....
ന്യൂഡൽഹി: ഉപഭോക്തൃ ഉല്‍പ്പന്ന മേഖല (എഫ്എംസിജി)ഈ സാമ്പത്തിക വര്‍ഷം 7-9 ശതമാനം വരുമാന വളര്‍ച്ച കൈവരിക്കുമെന്ന് ക്രിസില്‍ റേറ്റിംഗ്‌സ്. ഗ്രാമീണ,....
മുംബൈ: ഓഹരി, കടപ്പത്ര, മ്യൂച്വൽഫണ്ടുകളിലെ നിക്ഷേപത്തിന് ഇന്ത്യയിൽ താൽപര്യമേറുന്നതായി വ്യക്തമാക്കി ജൂണിൽ പുതുതായി ആരംഭിച്ച ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 4....
