Tag: india

ECONOMY October 11, 2024 എല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി മാറാൻ ഇന്ത്യ

ന്യൂഡൽഹി: ഈ സാമ്പത്തിക വർഷാവസാനത്തോടെ എല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി ഇന്ത്യ മാറിയേക്കുമെന്ന് റിപ്പോർട്ട്. പ്രീമിയം ഹാൻഡ്സെറ്റുകൾ....

TECHNOLOGY October 11, 2024 ഏഷ്യയിലെ ഏറ്റവും വലിയ ചെറ്യെൻ‌കോഫ് ദൂരദര്‍ശിനി ലഡാക്കില്‍

ലഡാക്ക്: ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തില്‍ ഏറ്റവും ഉയരത്തിലുള്ളതുമായ ഗാമ-റേ ദൂരദര്‍ശിനി ലഡാക്കിലെ ഹാന്‍ലെയില്‍ സ്ഥാപിച്ചു. ലഡാക്കിലെ ഹാന്‍ലെയില്‍ ഇന്ത്യയുടെ....

CORPORATE October 11, 2024 ലക്ഷം കോടി ഡോളറെന്ന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയിലെ 100 ശതകോടീശ്വരൻ

ന്യൂഡൽഹി: ലക്ഷം കോടി ഡോളർ എന്ന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയിലെ 100ശതകോടീശ്വരൻമാർ. ഒറ്റ വർഷം കൊണ്ടാണ് ഇവരുടെ സമ്പത്തിൽ വൻവർധനവുണ്ടായതെന്നാണ്....

LAUNCHPAD October 9, 2024 അഗസ്റ്റിനസ് ബേഡറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് റിലയൻസ് റീട്ടെയിലിൻ്റെ ടിറ

മുംബൈ: റിലയൻസ് റീട്ടെയിലിൻ്റെ ബ്യൂട്ടി പ്ലാറ്റ്‌ഫോമായ ടിറ, ആഗോളതലത്തിൽ പ്രശംസ നേടിയ ആഡംബര സ്കിൻ കെയർ, ഹെയർകെയർ ബ്രാൻഡായ അഗസ്റ്റിനസ്....

STOCK MARKET October 9, 2024 ഹ്യുണ്ടായിയുടെ 27,870 കോടിയുടെ ഐപിഒ അടുത്തയാഴ്ച; വില 1865-1960 റേഞ്ചില്‍

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വില്‍പ്പനയ്ക്ക് ഒരു രാജ്യത്തെ മുൻനിര വാഹനനിർമാതാക്കളായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ. ഒക്ടോബർ 15....

ECONOMY October 8, 2024 ഇന്ത്യയിലേക്കുള്ള കല്‍ക്കരി കയറ്റുമതി വര്‍ധിപ്പിക്കാന്‍ റഷ്യ

ന്യൂഡൽഹി: ഇന്ത്യയിലേക്ക് കല്‍ക്കരി കയറ്റുമതി വര്‍ധിപ്പിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്‌സാണ്ടര്‍ നൊവാക്. റഷ്യന്‍ കല്‍ക്കരി ഏറ്റവും കൂടുതല്‍ വാങ്ങുന്ന....

ECONOMY October 8, 2024 ഐടി സെക്ടറിലെ പുതിയ നിയമനങ്ങളില്‍ 18 ശതമാനം വര്‍ധന

ബെംഗളൂരു: നിയമന മാന്ദ്യത്തിന് ശേഷം സെപ്റ്റംബറില്‍ ഐ.ടി സെക്ടറിലെ നിയമനങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 18 ശതമാനം വര്‍ധനയെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത്....

ECONOMY October 8, 2024 ആ​ദാ​യ​നി​കു​തി നി​യ​മം പ​രി​ഷ്‍ക​രി​ക്കു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ളുടെ അ​ഭി​​പ്രാ​യം തേ​ടി

ന്യൂ​ഡ​ൽ​ഹി: ആ​റ് ദ​ശാ​ബ്ദം പ​ഴ​ക്ക​മു​ള്ള ആ​ദാ​യ​നി​കു​തി നി​യ​മം പ​രി​ഷ്‍ക​രി​ക്കു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​​പ്രാ​യം തേ​ടി ആ​ദാ​യ​നി​കു​തി വ​കു​പ്പ്. നി​യ​മ​ത്തി​ലെ ഭാ​ഷ ല​ളി​ത​മാ​ക്കാ​നും....

ECONOMY October 8, 2024 2030-ഓടെ രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാര്‍ 30 കോടിയാകുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആഭ്യന്തരവിമാനയാത്രക്കാരുടെ എണ്ണം 2030-ഓടെ 30 കോടിയാകുമെന്ന് സിവില്‍ വ്യോമയാനമന്ത്രി കെ. റാംമോഹൻ നായിഡു. വിമാനത്താവളങ്ങള്‍ വികസിപ്പിക്കാൻ 1100....

FINANCE October 8, 2024 മാലിദ്വീപിൽ റുപേ കാർഡ് പുറത്തിറക്കി ഇന്ത്യ

ഇന്ത്യ- മാലിദ്വീപ് ബന്ധത്തിലുള്ള കാര്‍മേഘങ്ങളൊഴിഞ്ഞതോടെ സഹായഹസ്തം നീട്ടി ഇന്ത്യ. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചയില്‍ ഇന്ത്യയുടെ സ്വന്തം പേയ്മെന്‍റ്....