Tag: income tax return

FINANCE August 10, 2024 ആദായ നികുതി റിട്ടേൺ ഇ-വെരിഫിക്കേഷൻ സമയപരിധിക്ക് മുമ്പ് ചെയ്തില്ലെങ്കിൽ ഐടിആർ റദ്ദാക്കപ്പെടും

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്ത് റീഫണ്ടിനായി കാത്തിരിക്കുന്നവരാണോ? 2024 ജൂലൈ 31 വരെ 7.28-ലധികം ആദായനികുതി റിട്ടേണുകൾ ഫയൽ....

FINANCE July 31, 2024 ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന ദിവസം ഇന്ന്

മുംബൈ: പിഴ കൂടാതെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന ദിവസം ഇന്നാണ്. ആദായ നികുതി റിട്ടേൺ ഫയൽ....

FINANCE July 13, 2024 ഐടിആർ പോര്‍ട്ടലിനെക്കുറിച്ച് വ്യാപക പരാതികള്‍

ബെംഗളൂരു: വ്യക്തിഗത നികുതിദായകർക്ക് ആദായ നികുതി റിട്ടേൺ (ഐടിആർ) സമർപ്പിക്കാനുള്ള അവസാന മാസമാണ് ജൂലൈ. പിഴ ഒഴിവാക്കുന്നതിനായി 2024 ജൂലൈ....

FINANCE September 20, 2023 ഇന്‍കം ടാക്സ് റിട്ടേണും ഓഡിറ്റ് റിപ്പോര്‍ട്ടുകളും ഫയല്‍ ചെയ്യാനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചു

ന്യൂഡല്‍ഹി: ഐടിആര്‍ 7 അനുസരിച്ചുള്ള ആദായ നികുതി റിട്ടേണും ഫോം 10B/10BB എന്നിവയിലുള്ള ഓഡിറ്റ് റിപ്പോര്‍ട്ടും ഫയല്‍ ചെയ്യാനുള്ള തീയ്യതികള്‍....

LIFESTYLE August 9, 2023 വ്യാജ വാടക രസീതി ഹാജരാക്കിയാല്‍, അദായ നികുതി വകുപ്പിന് നികുതിയുടെ 200 ശതമാനം പിഴ ചുമത്താം

കൊച്ചി: ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുമ്പോള്‍, നികുതി ഇളവുകളും കിഴിവുകളും ക്ലെയിം ചെയ്യുന്ന സമയത്ത് വളരെ ശ്രദ്ധാലുവായിരിക്കണം. നടപ്പ്....

ECONOMY August 8, 2023 നികുതിദായകര്‍ക്ക് ഇപ്പോഴും പ്രിയം പഴയ നികുതി വ്യവസ്ഥയെന്ന് സര്‍വെ

ഉയര്ന്ന കിഴിവുകളുള്ള പഴയ ആദായ നികുതി വ്യവസ്ഥതന്നെയാണ് ഇപ്പോഴും നികുതിദായകര്ക്ക് പ്രിയമെന്ന് സര്വെ. റിപ്പോര്ട്ട് പ്രകാരം 85 ശതമാനം പേരും....

FINANCE August 2, 2023 ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തത് 6.77 കോടി പേർ

ന്യൂഡൽഹി: 6.77 കോടി പേർ 2022-23 സാമ്പത്തിക വർഷം നേടിയ വരുമാനത്തിന്‍റെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തതായി ആദായ....

FINANCE July 27, 2023 ആദായനികുതി റിട്ടേൺ: വരുമാനം തെറ്റായി കാണിച്ചതിന് ഒരു ലക്ഷം നോട്ടീസ് അയച്ചതായി ധനമന്ത്രി

ദില്ലി: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഇനി 5 ദിനങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളു. ഇതോടെ റിട്ടേൺ സമർപ്പിക്കാത്തവർ അതിനായുള്ള....

FINANCE July 26, 2023 നികുതി ബാധ്യതയില്ലെങ്കിലും റിട്ടേണ്‍ ഫയല്‍ ചെയ്യാം

ആദായ നികുതി റിട്ടേണ് ഫയല് ചെയ്യാനുള്ള അവസാന ദിനം ജൂലായ് 31 ആണ്. കഴിഞ്ഞ വര്ഷത്തെപോലെ ഇത്തവണയും തിയതി നീട്ടി....

FINANCE July 25, 2023 സംസ്ഥാനത്ത് ഐടി റിട്ടേൺ ഫയൽ ചെയ്യുന്നവരുടെ എണ്ണത്തിൽ വർധന

ന്യൂഡൽഹി: സംസ്ഥാനത്ത് ആധായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടെ 19.16 ശതമാനം വർധന. എന്നാൽ ഈ....