Tag: GST
കൊച്ചി: രാജ്യത്ത് സമ്പദ്‌പ്രവർത്തനങ്ങൾ മികച്ച ഉണർവിലെന്ന് വ്യക്തമാക്കി ആഗസ്‌റ്റിൽ ഇ-വേ ബില്ലുകളിലുണ്ടായത് റെക്കാഡ് വർദ്ധന. ചരക്കുനീക്കത്തിന് മുന്നോടിയായി ജി.എസ്.ടി പോർട്ടലിൽ....
ദില്ലി: ഓഗസ്റ്റിൽ ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി പിരിവിൽ വൻ വർദ്ധന. രാജ്യത്തെ ജിഎസ്ടി കളക്ഷൻ 28 ശതമാനം ഉയർന്ന് 1.43....
കൊച്ചി: ഡിജിറ്റല്‍ ബി ടു ബി പേയ്മെന്റ് സേവനദാതാക്കളായ പേമേറ്റ് ഇന്ത്യ ലിമിറ്റഡ് ഇടപാടുകാര്‍ക്കായി പേമേറ്റ് മൊബൈല്‍ അപ്ലിക്കേഷന്‍ അവതരിപ്പിച്ചു.....
ന്യൂഡൽഹി: ജിഎസ്ടി നിയമലംഘനങ്ങളുടെ അന്വേഷണത്തിൽ ആദ്യഘട്ടത്തിൽ തന്നെ ഒരു കമ്പനിയുടെ സിഇഒ, എംഡി, സിഎഫ്ഒ തലത്തിലുള്ളവരെ വിളിച്ചുവരുത്തുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര....
തിരുവനന്തപുരം: വ്യാപാര മേഖലയിൽ നികുതി ചോർച്ച ഒഴിവാക്കാൻ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കുന്ന ലക്കി ബില്‍ മൊബൈല്‍....
ന്യൂഡൽഹി: ശവസംസ്കാരത്തിനും മോർച്ചറി സേവനങ്ങൾക്കും ജിഎസ്ടി ഈടാക്കില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ലോക്സഭയിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. ശ്മശാനത്തിന്റെ നിർമാണത്തിനാവശ്യമായ....
ദില്ലി: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസർക്കാര്‍ രണ്ട് വർഷം കൂടി ജിഎസ്ടി നഷ്ട്പരിഹാരം നല്‍കിയേക്കുമെന്ന് സൂചന. സാനപത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം നീട്ടണമെന്ന്....
ദില്ലി: ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ജിഎസ്ടി ഇല്ലെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. രാജ്യസഭയിൽ വിലക്കയറ്റത്തെക്കുറിച്ചുള്ള ചർച്ചയിൽ മറുപടി പറയുകയായിരുന്നു....
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ജിഎസ്ടി (ചരക്ക് സേവന നികുതി) വരുമാനം തുടര്‍ച്ചയായ അഞ്ചാം മാസത്തിലും 1.4 ലക്ഷം കോടിയ്ക്ക് മുകളിലെത്തി. എക്കാലത്തേയും....
തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റത്തിന് ഇടയാക്കുന്ന തരത്തിൽ ജിഎസ്ടി നികുതി ഏർപ്പെടുത്താനാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സപ്ലൈകോ, ത്രിവേണി....
