Tag: google

STARTUP April 26, 2023 ബില്ലിംഗ് സിസ്റ്റം കേസ്: ഗൂഗിള്‍ അപ്പീലില്‍ നോട്ടീസയച്ച് ഡല്‍ഹി ഹൈക്കോടതി, കേസ് ജൂലൈ 19 ന് പരിഗണിക്കും

മുംബൈ: ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കെതിരെ ഗൂഗിള്‍ നല്‍കിയ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് സതീഷ്....

CORPORATE April 24, 2023 സുന്ദർ പിച്ചൈയുടെ ശമ്പളത്തിൽ വിട്ടുവീഴച ചെയ്യാതെ ഗൂഗിൾ

കാലിഫോർണിയ: വലിയ തോതിൽ ജീവനക്കാരെ പിരിച്ചുവിട്ടെങ്കിലും സിഇഒ സുന്ദർ പിച്ചൈയുടെ ശമ്പളത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ഗൂഗിൾ. യുഎസ് സെക്യൂരിറ്റീസ് ആൻഡ്....

CORPORATE April 15, 2023 രണ്ടാം ഘട്ട പിരിച്ചുവിടൽ സൂചന നൽകി സുന്ദർ പിച്ചൈ

സാൻഫ്രാൻസിസ്കോ: രണ്ടാം ഘട്ട പിരിച്ചുവിടൽ ഉണ്ടായേക്കുമെന്ന സൂചന നൽകി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ജനുവരിയിൽ മൊത്തം തൊഴിലാളികളുടെ ആറ്....

ECONOMY April 14, 2023 6 ജിഗാ ഹെര്‍ട്സ് എയര്‍വേവുകള്‍: ടെലികോം, ടെക് കമ്പനികള്‍ തമ്മില്‍ തര്‍ക്കം രൂക്ഷം

ന്യൂഡല്‍ഹി: 6 ജിഗാഹെര്‍ട്സ് എയര്‍വേവുകള്‍ സന്നിവേശിപ്പിക്കേണ്ട രീതിയെക്കുറിച്ച് ടെലികോം, സാങ്കേതികവിദ്യ കമ്പനികള്‍ തമ്മില്‍ തര്‍ക്കം. ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെല്‍,....

CORPORATE April 8, 2023 ചെലവ് കുറയ്ക്കാൻ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് ഗൂഗിൾ

സാൻഫ്രാൻസിസ്കോ: ടെക് ഭീമനായ ഗൂഗിൾ കൂടുതൽ ചെലവ് ചുരുക്കൽ നടപടികളിലേക്ക്. ഈ വർഷം ജനുവരിയിൽ ഏകദേശം 12,000 ജീവനക്കാരുടെ കൂട്ട....

STARTUP April 8, 2023 പുതിയ സര്‍വ്വീസ് ചാര്‍ജ്: ഗൂഗിളിനെതിരെ വീണ്ടും പരാതിയുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകള്‍

ന്യൂഡല്ഹി: ഗൂഗിളിനെതിരെ വീണ്ടും പരാതിയുമായി ഇന്ത്യന് സ്റ്റാര്ട്ട് അപ്പുകളുടെ കൂട്ടായ്മയായ ആദിഫും ടിന്റര് ആപ്പിന്റെ ഉടമയായ മാച്ച് ഗ്രൂപ്പും കോമ്പറ്റീഷന്....

CORPORATE March 29, 2023 ഗൂഗിളിന് തിരിച്ചടി, 1338 കോടി രൂപ പിഴയടക്കാനുള്ള സിസിഐ ഉത്തരവ് എന്‍സിഎല്‍എടി ശരിവച്ചു

ന്യൂഡല്‍ഹി: ഗൂഗിളിനെതിരായ കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ)യുടെ ഉത്തരവ് നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യുണല്‍ (എന്‍സിഎല്‍എടി) ഭാഗികമായി....

LAUNCHPAD March 22, 2023 ചാറ്റ് ജിപിടിയ്ക്ക് ഗൂഗിളിന്റെ എതിരാളി, ബാര്‍ഡ് യുഎസിലും യുകെയിലും പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറങ്ങി

ന്യൂഡല്‍ഹി: വെബ് ലോകത്തെ പരിവര്‍ത്തനത്തിലേയ്ക്ക് നയിച്ച ചാറ്റ്ജിപിടിയ്ക്ക് ഗൂഗിളിന്റെ എതിരാളി. ബാര്‍ഡ് എന്ന് പേരിട്ട തങ്ങളുടെ ചാറ്റ് ബോട്ട് യു.എസിലും....

CORPORATE February 28, 2023 ഗൂഗിൾ പിരിച്ചുവിട്ടവരെ ജോലിക്കെടുത്ത് ഓപ്പൺഎഐ

ചാറ്റ്ജിപിടിക്ക് പിന്നിൽ പ്രവർത്തിക്കുന്ന കമ്പനിയായ ഓപ്പൺഎഐ ടെക് ഭീമൻമാരായ ഗൂഗിളും മെറ്റായും പിരിച്ചുവിട്ട നിരവധി ജീവനക്കാരെ നിയമിച്ചുവെന്ന് റിപ്പോർട്ട്. ഓപ്പൺ....

CORPORATE February 21, 2023 പിരിച്ചുവിടപ്പെട്ടവർക്ക് സഹായ പാക്കേജുമായി ഗൂഗിൾ

സാൻഫ്രാൻസിസ്കോ: സാമ്പത്തിക മാന്ദ്യത്തിന്റെ പേരിലുള്ള പിരിച്ചുവിടലിന്റെ ഭാഗമായി തൊഴിൽ നഷ്ടപ്പെട്ടവരെ സഹായിക്കാൻ പാക്കേജുകൾ നൽകുമെന്ന് ഗൂഗിൾ അറിയിച്ചു. ഓരോ സ്റ്റാഫിന്റെയും....