Tag: gold

REGIONAL June 5, 2024 സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഇന്നലെ രേഖപ്പെടുത്തിയ ശേഷം ഇന്ന് ഗ്രാമിന്....

REGIONAL June 1, 2024 സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ജൂൺ മാസത്തിന്റെ തുടക്കത്തിൽ ഇടിഞ്ഞ് സ്വർണവില. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ശനിയാഴ്ച കുറഞ്ഞത്.....

REGIONAL June 1, 2024 കേരളം പ്രതിവർഷം 220-225 ടണ്‍ സ്വർണം ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട്

കൊ​​​ച്ചി: സ്വ​​​ര്‍ണ​​​വി​​​ല വ​​​ര്‍ധി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് വി​​ല്പ​​ന​​യി​​ൽ കു​​​റ​​​വു​​​ണ്ടെ​​​ങ്കി​​​ലും ടേ​​​ണ്‍ഓ​​​വ​​​റി​​​ല്‍ കു​​​റ​​​വു വ​​​ന്നി​​​ട്ടി​​​ല്ലെ​​​ന്ന് ഓ​​​ള്‍ കേ​​​ര​​​ള ഗോ​​​ള്‍ഡ് ആ​​​ന്‍ഡ് സി​​​ല്‍വ​​​ര്‍ മ​​​ര്‍ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍.....

REGIONAL May 30, 2024 തുടർച്ചയായ വർധനയ്ക്ക് ശേഷം സ്വർണ വിലയിൽ ഇടിവ്‌

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ വർധനയ്ക്ക് ശേഷം ഇടിഞ്ഞ് സ്വർണ വില. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞ്....

ECONOMY May 29, 2024 തുടർച്ചയായ മൂന്നാമത്തെ ദിവസവും വർധിച്ച് സ്വർണ വില

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാമത്തെ ദിവസവും വർധിച്ച് സ്വർണ വില. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ബുധനാഴ്ച വർധിച്ചത്.....

NEWS May 27, 2024 സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയ ശേഷം കഴിഞ്ഞ മൂന്ന് ദിവസവും വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.....

ECONOMY May 13, 2024 അക്ഷയ തൃതീയ ദിനത്തിൽ സംസ്ഥാനത്ത് വിറ്റത് 1600 കോടി രൂപയുടെ സ്വർണം

കൊച്ചി: അക്ഷയ തൃതീയ ദിനമായിരുന്ന വെള്ളിയാഴ്ച സംസ്ഥാനത്ത് വിറ്റത് ഏകദേശം 1600 കോടി രൂപയുടെ സ്വർണം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന....

REGIONAL May 13, 2024 സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സ്വർണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 10 രൂപയും പവന്....

ECONOMY May 10, 2024 സംസ്ഥാനത്ത് സ്വർണ്ണവില പവന് 680 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധന. പവന് 680 രൂപ കൂടി 53,600 രൂപയായി. ഗ്രാമിന് 85 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്.....

ECONOMY May 8, 2024 സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി

കൊച്ചി: സംസ്ഥാനത്ത് ചാഞ്ചാട്ടം തുടർന്ന് സ്വർണ വില. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് ഇന്നലെ രേഖപ്പെടുത്തിയ ശേഷം ബുധനാഴ്ച....