Tag: gold loan sector

CORPORATE July 27, 2026 ടാറ്റക്ക് പിന്നാലെ ഗോദറേജ് ക്യാപിറ്റലും സ്വര്‍ണ വായ്പാ രംഗത്തേക്ക്

ടാറ്റ ക്യാപിറ്റലിനു പിന്നാലെ ഗോദറേജ് ഗ്രൂപ്പും സ്വര്‍ണപണയ വായ്പാ രംഗത്തേക്ക് എത്തുന്നു. ആന്ധ്രപ്രദേശില്‍ നിന്നുള്ള കനകദുര്‍ഗ ഫിനാന്‍സിനെ ഏറ്റെടുത്തുകൊണ്ടാണ് ഗോദറേജ്....