Tag: global

GLOBAL May 6, 2023 ഒറ്റ വീസ പദ്ധതി അവതരിപ്പിക്കാന്‍ ഗള്‍ഫ്‌ രാഷ്ട്രങ്ങള്‍

യൂറോപ്പിലെ ഷെന്‍ഗെന്‍ (Schengen) മാതൃകയില്‍ ഒറ്റ വീസ (Visa) പദ്ധതി അവതരിപ്പിക്കാന്‍ ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) ഒരുങ്ങുന്നു. ബഹ്റൈന്‍....

GLOBAL May 5, 2023 അമേരിക്കയിൽ മറ്റൊരു ബാങ്ക് കൂടി തകർച്ചയിലേക്ക്

ന്യൂയോർക്ക്: ഈ വർഷം ആദ്യം മുതൽ തുടരുന്ന ബാങ്കിങ് പ്രതിസന്ധി അമേരിക്കയിൽ തുടരുകയാണ്. പലിശ നിരക്കുകൾ വർധിപ്പിച്ചതോടെ ബാങ്കുകളിൽ നിന്നുള്ള....

GLOBAL May 3, 2023 ഇന്ത്യന്‍ വംശജനായ അജയ് ബാംഗ അടുത്ത ലോകബാങ്ക് പ്രസിഡന്‍റ്

വാഷിംഗ്‌ടൺ: ഇന്ത്യൻ വംശജനും മുൻ മാസ്റ്റർകാർഡ് സിഇഒ അജയ് ബാംഗയെ ലോക ബാങ്കിന്‍റെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുത്തു. ലോക ബാങ്ക്....

GLOBAL May 3, 2023 വിലക്കുറവുള്ള യുഎസ് ക്രൂഡ് ഓയിൽ കയറ്റുമതിയിൽ റെക്കോർഡ്

കൊച്ചി: ഇന്ധന വിലയിൽ വർധന. ബാരലിന് 79.32 ഡോളറാണ് ഇപ്പോഴത്തെ വില. യുഎസ് ബാങ്കിങ് രംഗത്തെ തകർച്ച കാരണം ഇക്കഴിഞ്ഞ....

GLOBAL April 29, 2023 ആഗോള സ്വര്‍ണ വില 2023 ല്‍ 6% ഉയരും: വേള്‍ഡ് ബാങ്ക്

മുംബൈ: ഉല്‍പ്പന്ന വിലകള്‍ കഴിഞ്ഞ ആറു മാസത്തില്‍ കുത്തനെ ഇടിഞ്ഞെങ്കിലും അമൂല്യ ലോഹങ്ങളുടെ വില വര്‍ധിച്ചതായി വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട്.....

GLOBAL April 28, 2023 ‘യൂറോ’ നിയമാവലി പരിഷ്കരിക്കാൻ യൂറോപ്യൻ യൂണിയൻ

ബ്രസൽസ്: യൂറോപ്യൻ യൂണിയന്റെ പൊതു കറൻസിയായ ‘യൂറോ’യുടെ വിനിമയവുമായി ബന്ധപ്പെട്ട നിയമാവലി പരിഷ്കരിക്കാൻ യൂറോപ്യൻ യൂണിയൻ. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക....

GLOBAL April 26, 2023 ദുബായ് മെട്രോയിലെ ആകെ യാത്രക്കാരുടെ എണ്ണം 200 കോടി കവിഞ്ഞു

പൊതുഗതാഗത മേഖലയിൽ ചരിത്ര നേട്ടവുമായി ദുബായ് മെട്രോ. ദുബായ് മെട്രോയിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം 200 കോടി കടന്നു.....

GLOBAL April 24, 2023 ഈ വർഷം ഇന്ത്യക്കാർ‌ക്ക് 10 ലക്ഷത്തിലേറെ യുഎസ് വീസ

വാഷിങ്ടൻ: ഈ വർഷം ഇന്ത്യക്കാർക്ക് പത്തു ലക്ഷത്തിലധികം യുഎസ് വീസകൾ അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്. പ്രഫഷനലുകൾക്ക് നൽകുന്ന എച്ച് 1 ബി....

GLOBAL April 24, 2023 ജോ ബൈഡൻ സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിച്ചേക്കും

വാഷിങ്ടണ്: അമേരിക്കന് പ്രസിഡന്റ് ജോ ബൈഡന് സെപ്റ്റംബര് മാസത്തില് ഇന്ത്യ സന്ദര്ശിച്ചേക്കും. അമേരിക്കയുടെ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്....

GLOBAL April 20, 2023 ബൈഡന്റേയും കമല ഹാരിസിന്റേയും 2022ലെ വരുമാനം പുറത്ത്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റേയും ഭാര്യ ജിൽ ബൈഡന്റേയും 2022-ലെ വരുമാനം 4.75 കോടി (5,79,514 ഡോളർ) രൂപയെന്ന്....