Tag: global
2023ലെ ശതകോടീശ്വരന്മാരുടെ പട്ടിക പുറത്ത് വിട്ട് ഫോബ്സ് മാസിക. അമേരിക്കൻ ബിസിനസ് മാഗസിനായ ഫോബ്‌സ് അതിന്റെ വാർഷികത്തോടനുബന്ധിച്ച് ശതകോടീശ്വരന്മാരുടെ റാങ്കിങ്....
ലണ്ടൻ: പാർലമെന്റിന്റെ അനുമതി ലഭിച്ചതോടെ യുകെ ഹോം ഓഫിസ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ഇമിഗ്രേഷൻ, നാഷനാലിറ്റി സർവീസുകൾക്കുള്ള ഫീസ് വർധനവ് ഇന്നലെ....
ബെംഗളൂരു: കൊവിഡിന് ശേഷം വിദേശ യാത്രകള്‍ അതിവേഗത്തിൽ കുതിക്കുന്നുവെന്ന് റിപ്പോർട്ട്. ഈ വളര്‍ച്ചാ വേഗം 2032 വരെ കാണുമെന്നാണ് വിലയിരുത്തല്‍.....
ഇലോൺ മസ്‌കിന്‍റെ കീഴിലുള്ള അമേരിക്കൻ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‌ലയ്ക്ക് ഉല്‍പ്പാദനത്തില്‍ ഇടിവ്. 2023ന്റെ മൂന്നാം പാദത്തിൽ കമ്പനി 430,488....
വാഷിങ്ടൺ: ചൈനീസ് സമ്പദ്‍വ്യവസ്ഥയുടെ പ്രതിസന്ധി കിഴക്കനേഷ്യയുടെ സാമ്പത്തിക വളർച്ചയെ സ്വാധീനിക്കുമെന്ന് ലോകബാങ്ക്. പസഫിക് രാജ്യങ്ങളിലും സാമ്പത്തിക വളർച്ച കുറയുമെന്നാണ് ലോകബാങ്ക്....
അബുദാബി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് വിലയിലെ വിലക്കയറ്റം നിയന്ത്രിക്കണമെന്ന് എണ്ണ ഉല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസിനോട് ഇന്ത്യ. ക്രൂഡ്....
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സ്വകാര്യ മേഖലയ്ക്കായി വാതിൽതുറന്ന് വെനസ്വേല. രാജ്യത്തെ ഏറ്റവും വലിയ ഇരുമ്പയിര് ഉത്പാദന കേന്ദ്രം ഏറ്റെടുത്ത് നടത്തുന്നതിനായി....
വമ്പന്‍ കമ്പനികളുടെ തകര്‍ച്ച, പാപ്പരാകുന്ന റിയല്‍ എസ്റ്റേറ്റ് ഭീമന്‍മാര്‍, പോക്കറ്റ് കാലിയാകുന്ന കോടിപതികള്‍, ചൈനയ്ക്കിതെന്തു പറ്റി എന്ന് ലോകം ചോദിച്ചു....
മുംബൈ: സെപ്റ്റംബർ സാമ്പത്തിക പാദകാലയളവിനിടെ ക്രൂഡോയിൽ വിലയിൽ 30 ശതമാനത്തോളം വർധന രേഖപ്പെടുത്തി. എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്....
ന്യൂയോർക്: യുണൈറ്റഡ് സ്‍റ്റേറ്റ്സ് ഈ വർഷം ഇന്ത്യക്കാര്‍ക്ക് അനുവദിച്ച നോൺ-ഇമിഗ്രന്റ് വിസ അപേക്ഷകളുടെ എണ്ണം 10 ലക്ഷത്തിന് മുകളിലെത്തി. ഇത്....
