Tag: global
ന്യൂഡല്ഹി: ഖത്തറും ഒമാനും അടക്കം 62 രാജ്യങ്ങളിലേക്ക് ഇനി മുതല് വിസയില്ലാതെ ഇന്ത്യന് പാസ്പോര്ട്ടുമായി യാത്രചെയ്യാം. വിസ ഫ്രീയായോ ഓണ്....
ന്യൂയോർക്ക്: ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവിന്‍ ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകള്‍ക്ക് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ETF) അനുവദിച്ചു. അത്തരത്തില്‍ ക്രിപ്‌റ്റോ ഇ.ടി.എഫ് പ്രവര്‍ത്തിപ്പിക്കുന്നതിനായി....
റിയാദ്: അടിമുടി പരിഷ്‌കാരങ്ങൾക്കും മാറ്റങ്ങൾക്കും തയ്യാറെടുത്ത് സൗദി അറേബ്യ. എണ്ണയിലെ നേതൃസ്ഥാനം ഊർജമേഖലയിൽ ഒന്നാകെ കൈവരിക്കാനാണ് രാജ്യത്തിന്റെ ശ്രമം. ആഗോള....
ന്യൂഡൽഹി: ഇന്ത്യയും യു.എ.ഇയും പ്രാദേശിക കറന്‍സികളായ രൂപയിലും ദിര്‍ഹത്തിലും നേരിട്ടുള്ള വ്യാപാരം ആരംഭിച്ചതായി കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ്....
റിയാദ്: ലോകത്തെ ഏറ്റവും വലിയ ക്രൂഡോയിൽ ഉത്പാദകരായ സൗദി അറേബ്യ, ഏഷ്യൻ രാജ്യങ്ങൾക്ക് നൽകുന്ന ക്രൂഡോയിലിന്റെ ഔദ്യോഗിക വിപണന വില....
ന്യൂഡൽഹി: ചെങ്കടലില്‍ ഇപ്പോള്‍ വര്‍ധിച്ചുവരുന്ന പ്രശ്‌നങ്ങള്‍ ഇന്ത്യയുടെ വ്യാപാരത്തെ ബാധിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇതിനെത്തുടര്‍ന്ന് ചരക്ക് ചെലവുകളും ഇന്‍ഷുറന്‍സ്....
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സാമ്പത്തിക വികസനത്തിലും ഭരണരംഗത്തും വിദേശനയത്തിലും ഇന്ത്യ നേട്ടം കൈവരിച്ചെന്ന് പ്രമുഖ ചൈനീസ് മാധ്യമായ ഗ്ലോബൽ....
സൗദി അറേബ്യയിൽ പുതിയ സ്വർണ ഖനികൾ കണ്ടെത്തിയതോടെ സൗദി കൂടുതൽ പര്യവേഷണങ്ങൾ നടത്തുകയാണ്. വൻ സ്വർണ ശേഖരമുള്ള ഖനി സൗദിയിലെ....
ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ കാനഡ പ്രിയം കുറയുന്നോ? അതെ എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2023 ജൂലൈ മുതല്‍ സ്റ്റഡി പെര്‍മിറ്റ് അപേക്ഷകളുടെ....
ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാക്കിസ്ഥാന് പ്രതീക്ഷയേകി അടുത്ത ഗഡു സഹായം ഇന്‍റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് ഉടന്‍....
