Tag: Global Economy
ന്യൂഡല്‍ഹി : ഇന്ത്യ, തായ്ലന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ ഏഷ്യന്‍ സമ്പദ്വ്യവസ്ഥകളുടെ നേതൃത്വത്തില്‍ ഒക്ടോബറില്‍ ആഗോള ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ വേഗത കൈവരിച്ചു.....
ന്യൂഡല്‍ഹി: താരിഫുകളും ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങളും ആഗോള വ്യാപാരത്തില്‍ കരിനിഴല്‍ വീഴുത്തുന്നുവെങ്കിലും വളര്‍ച്ച നിലനിര്‍ത്താനാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്നു. വാര്‍ഷിക മൊത്ത....
മുംബൈ: ആഗോള സമ്പദ് വ്യവസ്ഥ 2026 സാമ്പത്തികവര്‍ഷത്തില്‍ ദുര്‍ബലമാകുമെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) റിപ്പോര്‍ട്ട്. വ്യാപാര അനിശ്ചിതത്വം, അപ്രതീക്ഷിത....
ന്യൂഡല്‍ഹി: സാമ്പത്തിക പുരോഗതിയുടെ ചാലകശക്തികള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ ആഗോള സമ്പദ് വ്യവസ്ഥ ‘ മോശം ദശകത്തെ’ അഭിമുഖീകരിക്കുകയാണെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. ‘....
വാഷിങ്ടന്‍: അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ ചെറിയ കുറവുണ്ടാകുമെന്നു രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) പ്രവചനം. രാജ്യത്തിന്റെ വളര്‍ച്ച 6.8....
