Tag: GDP
വാഷിങ്ടൺ: ചൈനീസ് സമ്പദ്‍വ്യവസ്ഥയുടെ പ്രതിസന്ധി കിഴക്കനേഷ്യയുടെ സാമ്പത്തിക വളർച്ചയെ സ്വാധീനിക്കുമെന്ന് ലോകബാങ്ക്. പസഫിക് രാജ്യങ്ങളിലും സാമ്പത്തിക വളർച്ച കുറയുമെന്നാണ് ലോകബാങ്ക്....
ന്യൂഡൽഹി: ആഗോള പ്രതിസന്ധിക്കിടയിലും 2023 – 24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 6.3 ശതമാനം ആയിരിക്കുമെന്ന് ലോകബാങ്ക്....
ന്യൂഡൽഹി: മെച്ചപ്പെട്ട കോർപ്പറേറ്റ് പ്രോഫിറ്റ്, സ്വകാര്യ മൂലധന രൂപീകരണം, ബാങ്ക് വായ്പാ വളർച്ച എന്നിവയുടെ പശ്ചാത്തലത്തിൽ നടപ്പു സാമ്പത്തിക വർഷം....
ന്യൂഡല്‍ഹി: ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.7 ശതമാനം വളര്‍ച്ച നേടിയിരിക്കാമെന്ന് മണികണ്‍ട്രോള്‍ സര്‍വേ ഫലം. സാമ്പത്തികവിദഗ്ധരില്‍ നടത്തിയ....
ന്യൂഡല്‍ഹി: വരും ദിവസങ്ങളില്‍ പുറത്തിറങ്ങുന്ന ഒന്നാം പാദ ജിഡിപി (ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട്) കണക്കുകള്‍ മികച്ചതാകുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.....
ന്യൂഡല്‍ഹി: 2023 മാര്‍ച്ച് അവസാനത്തോടെ ഇന്ത്യയുടെ ബാഹ്യ കടം പ്രതിവര്‍ഷം 5.6 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 624.7 ബില്യണ്‍ ഡോളറായി.....
ന്യൂഡൽഹി: 2023ലെ ആഗോള വളര്‍ച്ച സംബന്ധിച്ച നിഗമനം ലോകബാങ്ക് ഉയര്‍ത്തി. അതേസമയം ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച നിഗമനം താഴ്ത്തുകയാണ് ഉണ്ടായിട്ടുള്ളത്.....
ന്യൂഡല്‍ഹി: 2022-23 അവസാന പാദത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) വളര്‍ച്ച 5.1 ശതമാനമെന്ന് മണി കണ്‍ട്രോള്‍ പോള്‍.....
ബര്‍ലിന്‍: 2023 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സമ്പദ്വ്യവസ്ഥ 0.3 ശതമാനം ചുരുങ്ങിയതായി ജര്‍മ്മന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് വ്യാഴാഴ്ച പുറത്തുവിട്ട....
2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 7% വളർച്ച രേഖപ്പെടുത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇന്റർനാഷണൽ മോണിറ്ററി ആന്റ് ഫിനാൻഷ്യൽ....