Tag: gdp growth
ന്യൂഡൽഹി: രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ അനുമാനം 6.2%മായി നിലനിര്‍ത്തി ഗോള്‍ഡ്മാന്‍ സാക്സ്. സര്‍ക്കാര്‍ നയ പിന്തുണയില്‍ ആഭ്യന്തര വളര്‍ച്ച ശക്തിയാര്‍ജിക്കുമെന്നും....
ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയും ആഗോള വാണിജ്യ, വ്യവസായ ഭൂപടത്തിലെ നിർണായകശക്തിയുമായ ചൈനയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 2025ന്റെ....
കൊച്ചി: സംസ്ഥാനങ്ങളുടെ ശരാശരി ജിഡിപി വളര്‍ച്ച കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ 11.8 ശതമാനത്തില്‍നിന്ന് 11.2 ശതമാനമായി കുറഞ്ഞതായി നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ....
ന്യൂ ഡൽഹി : ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അടുത്ത വർഷം ജിഡിപി വളർച്ചാ നിരക്ക് 7 ശതമാനത്തോട് അടുക്കുമെന്ന് ധനമന്ത്രാലയം പറഞ്ഞു.....
ന്യൂഡൽഹി: ഇന്ത്യയുടെ ജിഡിപി വളർച്ച സംബന്ധിച്ച നിഗമനം അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്) ഉയര്‍ത്തി. മൂന്ന് മാസത്തിനുള്ളിൽ രണ്ടാം തവണയാണ്....
ന്യൂഡല്‍ഹി: ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 7.8 ശതമാനം വളര്‍ന്നു. 2023 ഓഗസ്റ്റ് 31 ന്....
ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (ക്യു 1 എഫ് വൈ 24) ഇന്ത്യന്‍ ജിഡിപി (ഗ്രോസ് ഡൊമസ്റ്റിക്....
ന്യൂഡല്‍ഹി: ജനുവരി-മാര്‍ച്ച് മാസങ്ങളിലെ ജിഡിപി വളര്‍ച്ച പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള വീണ്ടെടുക്കലിനെ സൂചിപ്പിക്കുന്നു. ഇത് നിരക്ക് വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ റിസര്‍വ്....
ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 6.1 ശതമാനമായി വളര്‍ന്നു. സ്റ്റാറ്റിസ്റ്റിക്‌സ്....
ന്യൂഡല്‍ഹി: 2022-23 അവസാന പാദത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) വളര്‍ച്ച 5.1 ശതമാനമെന്ന് മണി കണ്‍ട്രോള്‍ പോള്‍.....