Tag: finance

CORPORATE September 19, 2022 കിട്ടാക്കടങ്ങൾ തിരിച്ച് പിടിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്

കൊച്ചി: 2022 സാമ്പത്തിക വർഷത്തിൽ അതിന്റെ കിട്ടാക്കടം പകുതിയോളം കുറച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്. ആക്രമണാത്മക വീണ്ടെടുക്കലും പ്രൊവിഷനിംഗും വഴി,....

FINANCE September 19, 2022 ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ടോക്കണൈസേഷൻ പദ്ധതി ഒക്‌ടോബർ ഒന്നുമുതൽ

മുംബൈ: ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളുടെ ടോക്കണൈസേഷൻ പദ്ധതി ഒക്‌ടോബർ ഒന്നുമുതൽ നടപ്പാക്കാൻ പൂർണസജ്ജമായെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ജൂലായ് ഒന്നിന് നടപ്പാകേണ്ട....

FINANCE September 17, 2022 ഗോൾഡ്, സിൽവർ ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് പുറത്തിറക്കാൻ മോത്തിലാൽ ഓസ്വാൾ എംഎഫ്

ന്യൂഡൽഹി: ഒരു ഫണ്ട് വഴി സ്വർണ്ണത്തിലും വെള്ളിയിലും നിക്ഷേപിക്കാൻ കഴിയുന്ന സ്കീം ഈ മാസാവസാനത്തോടെ പുറത്തിറക്കാൻ ഒരുങ്ങി മോത്തിലാൽ ഓസ്വാൾ....

FINANCE September 16, 2022 രണ്ട് വിദേശ ഇടിഎഫുകൾ വീണ്ടും തുറക്കാൻ മോത്തിലാൽ ഓസ്വാൾ എംഎഫ്

ന്യൂഡൽഹി: രണ്ട് വിദേശ ഇടിഎഫുകൾ വീണ്ടും തുറക്കാൻ ഒരുങ്ങി മോത്തിലാൽ ഓസ്വാൾ എംഎഫ്. മോത്തിലാൽ ഓസ്‌വാൾ നാസ്‌ഡാക്ക് ക്യു 50....

FINANCE September 16, 2022 ഒറ്റത്തവണ തീർപ്പാക്കൽ: ടിഡിഎസ് വേണ്ടെന്ന് ബാങ്കുകൾക്ക് നിർദേശം

മുംബൈ: വായ്പകള്‍ കുടിശ്ശികയാകുമ്പോള്‍ ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ലോണ്‍ തിരിച്ചുപിടിക്കുമ്പോഴോ, വായ്പ എഴുതി തള്ളുന്ന സാഹചര്യത്തിലോ ബാങ്കുകള്‍ 10%....

FINANCE September 16, 2022 ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ ഉയര്‍ത്തിയേക്കും

മുംബൈ: സര്ക്കാര് കടപ്പത്രങ്ങളുടെ ആദായം തുടര്ച്ചയായ മാസങ്ങളില് ഉയര്ന്നു നില്ക്കുന്നതിനാല് പിപിഎഫ് ഉള്പ്പടെയുള്ള ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ വൈകാതെ ഉയര്ത്തിയേക്കും.....

CORPORATE September 15, 2022 സോഫ്റ്റ്ബാങ്ക് മൂന്നാമത്തെ വിഷൻ ഫണ്ട് ആരംഭിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്

മുംബൈ: ജപ്പാനിലെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോർപ്പറേഷൻ സ്വന്തം പണം ഉപയോഗിച്ച് മൂന്നാമത് വിഷൻ ഫണ്ട് ആരംഭിക്കുന്ന കാര്യം പരിഗണിക്കുന്നതായും. വരും....

CORPORATE September 15, 2022 500 മില്യൺ ഡോളറിന്റെ കടം സമാഹരിക്കാൻ ടാറ്റ സൺസ്

മുംബൈ: ടാറ്റ സൺസ് 500 മില്യൺ ഡോളറിന്റെ ഓഫ്‌ഷോർ വായ്പകൾ സമാഹരിക്കുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസ്....

FINANCE September 15, 2022 എൻബിഎഫ്സി ബിസിനസ് മെച്ചപ്പെടുന്നു

മുംബൈ: കഴിഞ്ഞ മൂന്ന് വർഷത്തിൽ കുറഞ്ഞ വളർച്ച നിരക്ക് രേഖപ്പെടുത്തിയ ശേഷം എൻബിഎഫ്സികൾ തിരിച്ചു വരുവിൻ റ്റെ പാതയിലാണ്. 2022....

CORPORATE September 15, 2022 എൻസിഡി ഇഷ്യൂവിലൂടെ 2000 കോടി രൂപ സമാഹരിക്കാൻ ടാറ്റ സ്റ്റീൽ

മുംബൈ: പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 2,000 കോടി രൂപ സമാഹരിക്കുമെന്ന് ടാറ്റ സ്റ്റീൽ അറിയിച്ചു.....