Tag: finance

FINANCE October 10, 2022 ബാങ്കുകളിലെ ​പ്രവൃത്തിദിനം അഞ്ചാക്കുന്നത് കേന്ദ്ര പരിഗണനയിലേക്ക്

തൃ​ശൂ​ർ: ശ​നി​യാ​ഴ്ച കൂ​ടി അ​വ​ധി​യാ​ക്കി രാ​ജ്യ​ത്തെ ബാ​ങ്കു​ക​ളി​ൽ പ്ര​വൃ​ത്തി ദി​നം ആ​ഴ്ച​യി​ൽ അ​ഞ്ച്​ ആ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ബാ​ങ്ക്​ മാ​നേ​ജ്​​മെ​ന്‍റു​ക​ളു​​ടെ ഏ​കോ​പ​ന....

CORPORATE October 10, 2022 എസ്‌ബിഐ 746 കോടിയുടെ നിഷ്‌ക്രിയ ആസ്തികൾ വിൽക്കുന്നു

മുംബൈ: 746 കോടിയിലധികം രൂപ വീണ്ടെടുക്കുന്നതിനായി വിവിധ നിഷ്‌ക്രിയ ആസ്തികൾ വിൽക്കാൻ ഒരുങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ).....

CORPORATE October 9, 2022 മികച്ച പ്രകടനം കാഴ്ചവെച്ച് ബന്ധൻ ബാങ്ക്

മുംബൈ: 2022 സെപ്റ്റംബർ പാദത്തിൽ 22 ശതമാനം വർധനവോടെ 99,374 കോടി രൂപയുടെ വായ്പാ വിതരണം രേഖപ്പെടുത്തി ബന്ധൻ ബാങ്ക്.....

FINANCE October 8, 2022 നാസ്‌ഡാക്ക് 100 ഫണ്ടിലൂടെ 100 കോടി സമാഹരിക്കാൻ ആക്‌സിസ് എംഎഫ്

മുംബൈ: ആക്‌സിസ് മ്യൂച്വൽ ഫണ്ട് അതിന്റെ നാസ്‌ഡാക്ക് 100 ഫണ്ട് ഓഫ് ഫണ്ടിന്റെ പ്രാഥമിക വിൽപ്പന കാലയളവിൽ 100 ​​കോടി....

ECONOMY October 8, 2022 വീണ്ടും റെക്കോര്‍ഡിട്ട് യുപിഐ ഇടപാടുകള്‍

മുംബൈ: വീണ്ടും റെക്കോര്‍ഡിട്ട് യുപിഐ ഇടപാടുകള്‍. സെപ്റ്റംബറില്‍ മാത്രം 11.2 ലക്ഷം കോടി രൂപയാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ)....

CORPORATE October 8, 2022 12,000 കോടി രൂപ സമാഹരിക്കാൻ എച്ച്‌ഡിഎഫ്‌സി

മുംബൈ: സ്വകാര്യ പ്ലെയ്‌സ്‌മെന്റ് അടിസ്ഥാനത്തിൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 12,000 കോടി രൂപ വരെ സമാഹരിക്കാൻ ഒരുങ്ങി ഹൗസിംഗ് ഡെവലപ്‌മെന്റ്....

FINANCE October 8, 2022 ഇപിഎഫിൽ പലിശനഷ്ടം ഉണ്ടാവില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് വരിക്കാരുടെ നിക്ഷേപത്തിന് പലിശ നഷ്ടം ഉണ്ടാവില്ലെന്ന് വിശദീകരിച്ച് സർക്കാർ. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പലിശ....

FINANCE October 8, 2022 ഡിജിറ്റല്‍ രൂപ പുറത്തിറക്കാൻ ആര്‍ബിഐ

മുംബൈ: രാജ്യത്ത് പ്രത്യേക ഉപയോഗത്തിനായി ഡിജിറ്റൽ രൂപ അല്ലെങ്കിൽ ഇ-രൂപ വൈകാതെ അവതരിപ്പിക്കുമെന്ന് റിസർവ് ബാങ്ക്. ഇതുമായി ബന്ധപ്പെട്ട കൺസപ്റ്റ്....

CORPORATE October 8, 2022 466 കോടിയുടെ തിരിച്ചടവ് വീഴ്ച വരുത്തി കോഫി ഡേ എന്റർപ്രൈസസ്

മുംബൈ: 2022 സെപ്തംബർ പാദത്തിൽ കമ്പനി ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ലിസ്റ്റുചെയ്യാത്ത ഡെബ്റ്റ് സെക്യൂരിറ്റികൾ എന്നിവയിൽ നിന്നുള്ള വായ്പകളുടെ പലിശ....

CORPORATE October 7, 2022 ഇന്ത്യാബുൾസ് ഹൗസിംഗ് ഫിനാൻസ് 800 കോടി രൂപ സമാഹരിക്കുന്നു

മുംബൈ: 800 കോടി രൂപ കട മൂലധനം സമാഹരിക്കുന്നതിനായി കടപ്പത്രങ്ങളുടെ പൊതു ഇഷ്യു തുറന്ന് ഇന്ത്യാബുൾസ് ഹൗസിംഗ് ഫിനാൻസ്. ഈ....