Tag: finance

FINANCE December 21, 2022 സ്വര്‍ണ ബോണ്ട് വില്‍പന ആരംഭിച്ചു

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിച്ചു കയറുന്നതിനിടെ, 2022-23 കാലയളവിലെ സോവറീന്‍ ഗോള്‍ഡ് ബോണ്ട് (എസ്ജിബി) പദ്ധതിയുടെ മൂന്നാംഘട്ട വില്‍പന റിസര്‍വ്....

FINANCE December 20, 2022 പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്കയുടെ ‘പ്രവാസി ലോണ്‍ മേള’

മലപ്പുറം: കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും....

NEWS December 20, 2022 സഹകരണസംഘങ്ങളിൽ തിരഞ്ഞെടുപ്പിന് അതോറിറ്റിക്ക് ശുപാർശ

ന്യൂഡല്ഹി: ഒന്നിലധികം സംസ്ഥാനങ്ങളില് പ്രവര്ത്തിക്കുന്ന സഹകരണസംഘങ്ങളില് തിരഞ്ഞെടുപ്പ് നടത്താന് അതോറിറ്റി വേണമെന്ന് ബഹുസംസ്ഥാന സഹകരണസംഘം(ഭേദഗതി) ബില്ലില് ശുപാര്ശ. 2002 മുതലുള്ള....

FINANCE December 20, 2022 ബഹുസംസ്ഥാന സഹ.സംഘം ഭേദഗതി ബില്‍ ഈയാഴ്ച

ന്യൂഡല്ഹി: വിവാദ വ്യവസ്ഥകളടങ്ങിയ ബഹുസംസ്ഥാന സഹകരണസംഘം(ഭേദഗതി) ബില് ഈയാഴ്ച ലോക്സഭ പരിഗണിച്ചേക്കും. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്പ്പുകള്ക്കിടയിലാണ് ഒന്നിലധികം സംസ്ഥാനങ്ങളില് പ്രവര്ത്തിക്കുന്ന....

FINANCE December 20, 2022 വിദേശബാങ്കിന്‍റെ ചെക്ക് ഇന്ത്യൻ ബാങ്കിൽ മടങ്ങിയാൽ ഇന്ത്യൻ കോടതിക്ക് കേസ് എടുക്കാമോ എന്ന് ഹൈക്കോടതി പരിശോധിക്കുന്നു

ദില്ലി: ഇന്ത്യക്കാരായ യുഎഇയിൽ സ്ഥിരതാമസക്കാരായ രണ്ട് പ്രവാസികളുടെ കമ്പനികൾ തമ്മിലുള്ള പണമിടപാട് സംബന്ധിച്ച തര്‍ക്കം ഇപ്പോൾ പുതിയ ചില നിയമ....

FINANCE December 20, 2022 സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ ചാർജുകൾ ഒഴിവാക്കി ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്

സ്ഥാപക ദിനത്തോട് അനുബന്ധിച്ച്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, സേവിങ്സ് അക്കൗണ്ടുകൾക്കായി സീറോ ഫീ ബാങ്കിങ് സേവനങ്ങൾ അവതരിപ്പിച്ചു. കൂടാതെ നിരവധി....

FINANCE December 19, 2022 2022ല്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ 5 മ്യൂച്ചല്‍ ഫണ്ടുകള്‍

മുംബൈ: സാമ്പത്തിക വിശകലനത്തിലുള്ള സാധാരണക്കാരുടെ പരിചയക്കുറവ് മൂലമുണ്ടാകാവുന്ന നഷ്ടങ്ങളെ, താരതമ്യേന കുറഞ്ഞ ചെലവില്‍ പ്രൊഫഷണലായി കൈകാര്യം ചെയ്യാനുള്ള അവസരമാണ് മ്യൂച്ചല്‍....

FINANCE December 19, 2022 യുപിഐയും ഇ-റുപ്പിയും തമ്മിലുള്ള ഏഴ് വ്യത്യാസങ്ങള്‍

ഇടപാടുകള്‍ക്കും വിനിയോഗത്തിനുമായി റിസര്‍വ് ബാങ്ക് നിയമപരമായ അവകാശത്തോടെ ഡിജിറ്റല്‍ രൂപത്തില്‍ പുറത്തിറക്കുന്ന കറന്‍സിയാണ് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി)....

FINANCE December 19, 2022 രൂപയിൽ വ്യാപാരം: കൂടുതൽ രാജ്യങ്ങൾ സഹകരിക്കും

ന്യൂഡൽഹി: ഇന്ത്യയുമായുള്ള വ്യാപാര ഇടപാടുകൾ ഡോളറിനും മറ്റ് മുൻനിര കറൻസികൾക്കും പകരം രൂപയിൽ നടത്താൻ സന്നദ്ധത അറിയിച്ച് കൂടുതൽ രാജ്യങ്ങൾ.....

FINANCE December 17, 2022 എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങള്‍ ജനുവരി 1 മുതല്‍ മാറുന്നു

ക്രെഡിറ്റ് കാര്‍ഡ് നിരക്കുകളും, നിയമങ്ങളുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങള്‍ക്കാണ് രാജ്യം ഏറെ നാളായി സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ പൊതുമേഖല ബാങ്കായ....