Tag: finance

FINANCE October 17, 2023 ₹2 ലക്ഷം കോടി കടന്ന് ജന്‍ധന്‍ യോജനയിലെ നിക്ഷേപം

ന്യൂഡൽഹി: ഒന്നാം മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി ജന്‍ധന്‍ യോജനയില്‍ (PMJDY) രാജ്യത്ത് ആകെ നിക്ഷേപം രണ്ടുലക്ഷം കോടി രൂപ....

FINANCE October 16, 2023 3 ബാങ്കുകള്‍ക്ക് കോടികൾ പിഴ ചുമത്തി ആർബിഐ

ദില്ലി: റിസർവ് ബാങ്ക് നിർദേശിച്ച റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കാത്തതിന് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ആർബിഎൽ ബാങ്ക്, ബജാജ് ഫിനാൻസ്....

FINANCE October 14, 2023 യൂണിറ്റി ബാങ്ക് സ്ഥിര നിക്ഷേപങ്ങളിൽ 9% വരെ റിട്ടേൺ നൽകുന്നു

യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് (യൂണിറ്റി ബാങ്ക്) തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ....

FINANCE October 14, 2023 സഹകരണ, പൊതുമേഖലാ ബാങ്കുകളിലെ മൊത്തം നിക്ഷേപത്തില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയുടെ (എസ്എല്‍ബിസി) കണക്കുകള്‍ പ്രകാരം 2023ല്‍ സംസ്ഥാനത്തെ സഹകരണ, പൊതുമേഖലാ ബാങ്കുകളിലെ മൊത്തം നിക്ഷേപം കുറഞ്ഞു.....

FINANCE October 13, 2023 സഹകരണ ബാങ്കുകൾ അഞ്ച് വർഷത്തിനുള്ളിൽ 100% നിക്ഷേപ വളർച്ച ഉറപ്പാക്കണമെന്ന് അമിത് ഷാ

ന്യൂഡൽഹി: സഹകരണ പോർട്ട്‌ഫോളിയോ കൈകാര്യം ചെയ്യുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിക്ഷേപത്തിൽ 100....

CORPORATE October 13, 2023 ഐഡിബിഐ ബാങ്ക് വില്പന: ലേലക്കാരുടെ സൂക്ഷ്മപരിശോധന ആർബിഐ ഉടൻ പൂർത്തിയാക്കിയേക്കും

മുംബൈ: ഐഡിബിഐ ബാങ്കിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട്, ലേലത്തിൽ പങ്കെടുക്കുന്നവരുടെ സൂക്ഷ്മപരിശോധന ഇന്ത്യയുടെ സെൻട്രൽ ബാങ്ക് ത്വരിതപ്പെടുത്തുമെന്നും ഒക്ടോബർ അവസാനത്തോടെ പൂർത്തിയാക്കുമെന്നും,....

FINANCE October 13, 2023 കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പള പരിഷ്കരണ കുടിശ്ശികയിലെ രണ്ടാം ഗഡുവും സർക്കാർ തടഞ്ഞു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും സ്കൂൾ-കോളേജ് അധ്യാപകരുടെയും ശമ്പളപരിഷ്കരണ കുടിശ്ശികയുടെ രണ്ടാം ഗഡുവും തത്‌കാലം പി.എഫിൽ ലയിപ്പിക്കില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി....

FINANCE October 13, 2023 കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണമടക്കം പരിശോധിക്കാൻ അര്‍ബന്‍ ബാങ്കുകളുടെ യോഗം വിളിച്ച് ആർബിഐ

തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയിലെ പ്രശ്നങ്ങളില് ഇടപെടാന് റിസര്വ് ബാങ്ക് ഒരുങ്ങുന്നു. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും കള്ളപ്പണം വെളുപ്പിക്കല് നടക്കുന്നുണ്ടെന്ന....

ECONOMY October 11, 2023 നാല് വലിയ പൊതുമേഖലാ ബാങ്കുകൾ ഭാവിയിൽ നിലനിൽക്കും: സഞ്ജീവ് സന്യാൽ

ന്യൂഡൽഹി: “നാലു വലിയ പൊതുമേഖലാ ബാങ്കുകൾ ഭാവിയിലും നിലനിൽക്കും, അത് ഇന്ത്യൻ ബാങ്കിംഗ് സംവിധാനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കും,”....

FINANCE October 11, 2023 രാജ്യത്തെ അഞ്ച് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ

ദില്ലി: അഞ്ച് സഹകരണ ബാങ്കുകൾക്ക് പണ പിഴ ചുമത്തി റിസർവ് ബാങ്ക്. നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ് പിഴ. എസ്ബിപിപി....