Tag: finance
രാജ്യത്തെ പ്രമുഖ ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് , ഫെഡറല്‍ ബാങ്ക് എന്നിവ എടിഎം ഇടപാടുകള്‍, പണം നിക്ഷേപിക്കല്‍,....
തിരുവനന്തപുരം: ക്ഷേമ പെൻഷൻ, ശമ്പളം എന്നിവയുടെ വിതരണത്തിനും മറ്റ് സാമ്പത്തിക ആവശ്യങ്ങൾക്കുമായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. റിസർവ് ബാങ്കിന്റെ....
മുംബൈ: ആർ.ബി.ഐ റിപ്പോ നിരക്കില്‍ അര ശതമാനം കുറവ് വരുത്തിയതിന് പിന്നാലെ അതിവേഗം ബാങ്കുകള്‍ ഭവന വായ്പാ പലിശ താഴ്ത്തി.....
മുംബൈ: ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ശക്തമായ വളര്‍ച്ചയാണ് കൈവരിക്കുന്നതെന്ന് ഫിച്ച് റേറ്റിങ്. സ്ഥാപനങ്ങളുടെ സാമ്പത്തിക അടിത്തറ ശക്തമാണെന്നും റിപ്പോര്‍ട്ട്.....
പലിശ നിരക്ക് പൂജ്യത്തിലേക്ക് കുറച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് കേന്ദ്ര ബാങ്കായ സ്വിസ് നാഷണല്‍ ബാങ്ക്. പണച്ചുരുക്കം തടയാനായാണ് അടിയന്തര നടപടി. കറന്‍സിയായ....
ന്യൂയോർക്ക്: പ്രതീക്ഷകൾ ശരിവച്ച് യുഎസ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്കുകൾ നിലനിർത്തി. ബുധനാഴ്ച്ച പ്രഖ്യാപിച്ച പണനയത്തിൽ 4.25-4.50 ശതമാനമായാണ്....
കൊച്ചി: ബാങ്ക് എ.ടി.എമ്മുകളിൽനിന്ന് കുറച്ചുകാലം ‘അപ്രത്യക്ഷമായ’ 100, 200 രൂപ നോട്ടുകൾ തിരിച്ചെത്തി. എ.ടി.എം വഴി കിട്ടുന്നതിൽ അധികവും 500....
ഇന്ത്യയില്‍ ബാങ്കുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ മൂന്നിരട്ടിയായി വര്‍ധിച്ചതായുള്ള കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തട്ടിപ്പുകളുടെ തുക കൂടിയതിനേക്കാള്‍ ഭയപ്പെടുത്തുന്ന സംഗതി,....
മുംബൈ: സ്ഥിരനിക്ഷേപങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് താല്‍പ്പര്യം കുറയുന്നതായി റിസര്‍വ്വ് ബാങ്ക് കണക്കുകള്‍. ഉയര്‍ന്ന വരുമാനം ലഭിക്കുന്ന ഓഹരികളും മ്യൂച്വല്‍ ഫണ്ടുകളുമാണ് ഇപ്പോള്‍....
ഫ്രാന്‍സിനും ബ്രിട്ടനും പിന്നാലെ യൂണിഫൈഡ് പേയ്മെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) സൈപ്രസിലേക്കും വ്യാപിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന്....