Tag: finance

FINANCE February 23, 2024 ധനകാര്യ ടെക്ക് കമ്പനികൾക്ക് മൂക്കുകയറിടാൻ റിസർവ് ബാങ്ക്

കൊച്ചി: ഓൺലൈൻ ധനകാര്യ കമ്പനികൾക്ക് മേൽ നിയന്ത്രണം കടുപ്പിക്കാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു. രാജ്യത്തെ മുൻനിര പേയ്മെന്റ് ആപ്പായ പേടിഎമ്മിന്റെ....

FINANCE February 22, 2024 ഡിസംബറിൽ ഇപിഎഫ്ഒ 15.62 ലക്ഷം അംഗങ്ങളെ ചേർത്തു

മുംബൈ: ചൊവ്വാഴ്ച പുറത്തുവിട്ട പേറോൾ ഡാറ്റ പ്രകാരം, റിട്ടയർമെൻ്റ് ഫണ്ട് ബോഡി ഇപിഎഫ്ഒ 2023 ഡിസംബറിൽ 15.62 ലക്ഷം പുതിയ....

FINANCE February 21, 2024 പേടിഎം ബാങ്കിലെ ശമ്പള അക്കൗണ്ട് മാറ്റണമെന്ന് ആർബിഐ

മാർച്ച് 15 മുതൽ പ്രവർത്തനം നിലയ്ക്കുന്ന പേയ് ടി എം ബാങ്കിലെ ഇടപാടുകാരുടെ പണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ആർബിഐ നൽകിയ....

FINANCE February 20, 2024 വിദ്യാഭ്യാസ വായ്പയെടുക്കുന്നവരുടെ എണ്ണം കുറയുന്നു

കണ്ണൂർ: വിദ്യാഭ്യാസ വായ്പ വർധിക്കുമ്പോഴും വായ്പയെടുക്കുന്നവരുടെ എണ്ണം കുറയുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 2022-23 സാമ്പത്തികവർഷം ആകെ അനുവദിച്ച വിദ്യാഭ്യാസ വായ്പയിൽ....

FINANCE February 19, 2024 നികുതി ഇളവിനുവേണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ കുറവെന്ന് പഠനം

മുംബൈ: ആരോഗ്യ ഇന്ഷുറന്സ് എടുക്കുന്നവര് നികുതി ഇളവിനേക്കാള് പ്രധാന്യം നല്കുന്നത് പരിരക്ഷയെക്കെന്ന് സര്വെ. ഐസിഐസിഐ ലൊംബാര്ഡ് നടത്തിയ സര്വെയിലാണ് ഈ....

FINANCE February 19, 2024 ഉയർന്ന പിഎഫ് കണക്കാക്കലിൽ കുരുക്കുമായി കേന്ദ്രം

ന്യൂഡൽഹി: സുപ്രീംകോടതി വിധിച്ചപോലെ യഥാർഥശമ്പളത്തിന് ആനുപാതികമായ പി.എഫ്. പെൻഷൻ കാത്തിരിക്കുന്നവർ നിരാശപ്പെടേണ്ടിവരും. പെൻഷൻ കണക്കാക്കാൻ ഇ.പി.എഫ്.ഒ. അവലംബിക്കുന്ന രീതിയിൽ ഒളിഞ്ഞിരിക്കുന്ന....

FINANCE February 19, 2024 രാജ്യത്ത് തുറന്നത് 45 കോടി ജന്‍ധന്‍ അക്കൗണ്ടുകള്‍: അനുരാഗ് ഠാക്കൂര്‍

ന്യൂഡൽഹി: രാജ്യത്ത് പ്രധാനമന്ത്രി ജന്‍ധന്‍ യോജന വഴി 45 കോടി അക്കൗണ്ടുകള്‍ തുറന്നെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. ഫെഡറല്‍ ബാങ്കിന്റെ....

FINANCE February 17, 2024 കോര്‍പറേറ്റ് ഫയലിംഗ് പ്രക്രിയ കേന്ദ്രീകൃതമാക്കാൻ എംസിഎ കേന്ദ്രീകൃത പ്രോസസിംഗ് കേന്ദ്രം സജ്ജമാക്കി

ന്യൂഡൽഹി: 2023-24ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കനുസൃതമായി ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയെന്നോണം, കമ്പനീസ്, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ് നിയമങ്ങൾ....

FINANCE February 17, 2024 എല്ലാ ഇൻഷുറൻസിനും ഒറ്റ പ്ലാറ്റ്ഫോം: കരടുചട്ടങ്ങളുമായി ഐആർഡിഎഐ

ന്യൂഡല്ഹി: എല്ലാ ഇന്ഷുറന്സ് കമ്പനികളുടെയും പോളിസികള് വൈകാതെ ഒറ്റ ഓണ്ലൈന് പ്ലാറ്റ്ഫോമില് ലഭ്യമാകും. ഇന്ഷുറന്സ് റെഗുലേറ്ററി ഡവലപ്മെന്റ് അതോറിറ്റി ഓഫ്....

FINANCE February 16, 2024 ലക്ഷ്യമിട്ടതിന്റെ രണ്ടരയിരട്ടി സമാഹരിച്ച് സഹകരണ നിക്ഷേപ യജ്ഞം

തിരുവനന്തപുരം: സഹകരണ നിക്ഷേപ യജ്ഞത്തിലൂടെ സമാഹരിച്ചത് 23263.73 കോടി രൂപ. 9000 കോടി സമാഹരിക്കാനാണ് ലക്ഷ്യമിട്ടത്. ക്യാംപെയ്ൻ ജനുവരി 10....