Tag: fii
മുംബൈ: കഴിഞ്ഞ ആറ് സെഷനുകളില്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐകള്‍) വാങ്ങിയത് 1 ബില്ല്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ ഇക്വിറ്റികള്‍. ഫെഡറല്‍....
മുംബൈ: ഇന്ത്യന്‍ ആഭ്യന്തര വിപണി തുടര്‍ച്ചയായ രണ്ടാം പ്രതിവാര നേട്ടം രേഖപ്പെടുത്തി. മെച്ചപ്പെട്ട യുഎസ് ജിഡിപി ഡാറ്റ, പോസിറ്റീവ് വരുമാനം,....
ന്യൂഡല്‍ഹി: കേന്ദ്രബാങ്കുകളുടെ നിരക്ക് വര്‍ധനവ് കാരണം വിപണി കൂപ്പുകുത്തിയ കഴിഞ്ഞ ദിവസങ്ങളില്‍ ഡിഐഐകള്‍ (ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍) അറ്റ വാങ്ങല്‍കാരായി.....
മുംബൈ: കഴിഞ്ഞ 8 സെഷനുകളില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വിറ്റഴിച്ചത് 1 ബില്ല്യണ്‍ ഡോളറിന്റെ ഓഹരികള്‍. അടുത്തിടെയുണ്ടായ ഉയര്‍ന്ന....
മുംബൈ: അടുത്തയാഴ്ച ദലാല്‍ സ്ട്രീറ്റ് പ്രകടനത്തെ ബാധിക്കുന്ന കാര്യങ്ങള്‍ ചുവടെ. 1) പണപ്പെരുപ്പംവരുന്നയാഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഡാറ്റ, തിങ്കളാഴ്ച പുറത്തുവിടുന്ന....
മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഗസ്റ്റില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 51,200 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി. ഇത് കഴിഞ്ഞ....
ന്യൂഡല്‍ഹി: ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ) ഇന്ത്യന്‍ സ്ഥിരവരുമാന ആസ്തികളിലേക്ക് പണമൊഴുക്കി. എന്നാല്‍ അമേരിക്കന്‍....
മുംബൈ: ദുര്‍ബലമായ ആഗോള സൂചകങ്ങളെത്തുടര്‍ന്ന് ഓഗസ്റ്റ് 19 ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിരുത്തല്‍ വരുത്തി. എന്നാല്‍ തുടര്‍ച്ചയായ അഞ്ചാം തവണയും....
മുംബൈ: കഴിഞ്ഞ 17 മാസമായി അറ്റ വാങ്ങല്‍കാരായി തുടര്‍ന്ന ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ) ഈ മാസം വില്‍പ്പനക്കാരായി മാറി.....
