Tag: events

CORPORATE June 3, 2024 കൊച്ചി മെട്രോ ഏഴാം വയസ്സിലേക്ക്; ഇതുവരെ യാത്ര ചെയ്തത് 11.71 കോടി യാത്രക്കാര്‍

കൊച്ചി: കേരളത്തിലെ ആദ്യ മെട്രോ കൊച്ചിയില് സര്വീസ് തുടങ്ങിയിട്ട് ഈ മാസം ഏഴുവര്ഷമാകും. പ്രതിദിനം ഒരുലക്ഷം യാത്രക്കാരെന്ന ലക്ഷ്യം കൈവരിക്കാനായതിന്റെ....

ECONOMY June 3, 2024 വിനോദസഞ്ചാരികളുടെ വരവില്‍ കേരളത്തിന് സര്‍വ്വകാല റെക്കോര്‍ഡ്

തിരുവനന്തപുരം: വിനോദസഞ്ചാരികളുടെ വരവില്‍ 2023 ല്‍ സര്‍വ്വകാല റെക്കോര്‍ഡിട്ട് കേരളം. മുന്‍വര്‍ഷങ്ങളില്‍ ടൂറിസം വ്യവസായത്തെ സാരമായി ബാധിച്ച പ്രളയത്തിനും കോവിഡിനും....

CORPORATE June 1, 2024 കൊ​ച്ചി​ന്‍ ഷി​പ്​യാ​ര്‍​ഡി​ന് മൂ​ന്ന് ബൊ​ള്ളാ​ര്‍​ഡ് പു​ള്‍ ട​ഗു​ക​ളുടെ ഓ​ര്‍​ഡ​ര്‍

കൊ​​​ച്ചി: കൊ​​​ച്ചി​​​ന്‍ ഷി​​​പ്‌​​യാ​​​ര്‍​ഡ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ (സി​​​എ​​​സ്എ​​​ല്‍) പൂ​​​ര്‍​ണ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ഉ​​​പ​​​സ്ഥാ​​​പ​​​ന​​​മാ​​​യ ഉ​​​ഡു​​​പ്പി കൊ​​​ച്ചി​​​ന്‍ ഷി​​​പ്‌​​യാ​​​ര്‍​ഡ് ലി​​​മി​​​റ്റ​​​ഡി​​​ന് (യു​​​സി​​​എ​​​സ്എ​​​ല്‍) മു​​​ന്‍​നി​​​ര ഇ​​​ന്ത്യ​​​ന്‍....

CORPORATE June 1, 2024 ജോ​യ് ആ​ലു​ക്കാ​സി​ന് തൊ​​​ഴി​​​ലാ​​​ളി ​​​സൗ​​​ഹൃ​​​ദ തൊ​​​ഴി​​​ലി​​​ട​​​ അം​ഗീ​കാ​രം

തൃ​​​ശൂ​​​ർ: മു​​​ൻ​​​നി​​​ര ജ്വ​​​ല്ല​​​റി ബ്രാ​​​ൻ​​​ഡാ​​​യ ജോ​​​യ് ആ​​​ലു​​​ക്കാ​​​സി​​​നു മി​​​ക​​​ച്ച തൊ​​​ഴി​​​ലാ​​​ളി​​​സൗ​​​ഹൃ​​​ദ തൊ​​​ഴി​​​ലി​​​ട​​​മെ​​​ന്ന അം​​​ഗീ​​​കാ​​​രം. തൊ​​​ഴി​​​ലി​​​ട​​​മി​​​ക​​​വു വി​​​ല​​​യി​​​രു​​​ത്തു​​​ന്ന രാ​​​ജ്യാ​​​ന്ത​​​ര ഏ​​​ജ​​​ൻ​​​സി​​​യാ​​​യ ഗ്രേ​​​റ്റ്....

STARTUP June 1, 2024 ദുബായ് ആരോഗ്യവകുപ്പിന്‍റെ എന്‍എബിഐഡിഎച്ച് അംഗീകാരം നേടി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ‘മെറ്റനോവ’

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ ഹെല്‍ത്ത് കെയര്‍ സ്റ്റാര്‍ട്ടപ്പായ മെറ്റനോവ ദുബായ് സര്‍ക്കാരിന്‍റെ ആരോഗ്യവകുപ്പിന്‍റെ എന്‍എബിഐഡിഎച് (നാഷണല്‍ ബാക്ക്ബോണ്‍ ഫോര്‍....

CORPORATE June 1, 2024 ജിന്‍ഡാല്‍ പവര്‍ വെനസ്വേലയുടെ സ്റ്റേറ്റ് ഓയില്‍ കമ്പനിയുമായി പങ്കാളിത്തത്തിന്

എണ്ണ സമ്പന്നമായ ഒറിനോകോ ബെല്‍റ്റിലെ പെട്രോലിയോസ് ഡി വെനസ്വേല എസ്എയുമായി പങ്കാളിയാകുന്നതായി അറിയിച്ച് ജിന്‍ഡാല്‍ എക്‌സിക്യൂട്ടീവുകള്‍.വെനസ്വേലയിലെ ഏറ്റവും വലിയ ഇരുമ്പയിര്....

CORPORATE May 31, 2024 ഏറ്റവും സ്വാധീനമുള്ള 100 കമ്പനികളുടെ ടൈം മാഗസിൻ പട്ടികയിൽ റിലയൻസ്

മുംബൈ: ടൈം മാഗസിന്റെ 2024-ലെ ഏറ്റവും സ്വാധീനമുള്ള 100 കമ്പനികളുടെ പട്ടികയിൽ ‘ടൈറ്റൻസ്’ വിഭാഗത്തിന് കീഴിൽ റിലയൻസ് ഇൻഡസ്ട്രീസ് ഇടംപിടിച്ചു.....

TECHNOLOGY May 30, 2024 അഗ്നികുൽ കോസ്മോസിന്റെ അഗ്നിബാൻ റോക്കറ്റ് വിജയകരമായി പരീക്ഷിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യൻ സ്വകാര്യ ബഹിരാകാശ കമ്പനിയായ അഗ്നികുൽ കോസ്മോസിന്റെ അഗ്നിബാൻ റോക്കറ്റ് വിജയകരമായി പരീക്ഷിച്ചു. സെമി ക്രയോജനിക് എൻജിൻ ഉപയോഗിച്ചുള്ള....

FINANCE May 30, 2024 ജൂൺ മുതൽ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ചില പ്രധാന മാറ്റങ്ങൾ

ജൂൺ മുതൽ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ചില പ്രധാന മാറ്റങ്ങളുമുണ്ട്. പുതിയ ഡ്രൈവിംഗ് ലൈസൻസ് നിയമം പ്രാബല്യത്തിൽ വരുന്നതാണ് ഏറ്റവും....

AUTOMOBILE May 28, 2024 15 ലക്ഷം കാറുകൾ നിർമിച്ച് സ്കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ

പൂർണമായും ഇന്ത്യയിൽ 15 ലക്ഷം വാഹനങ്ങള് നിര്മിച്ച് ജര്മന് വാഹന നിര്മാതാക്കളായ സ്കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ. പുണെയിലെ ചാക്കനിലുള്ള....