Tag: events
കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്മിച്ച ആദ്യത്തെ വിമാനവാഹിനി നാവികക്കപ്പല് വിക്രാന്ത് സെപ്റ്റംബര് രണ്ടിന് പ്രധാനമന്ത്രി രാജ്യത്തിന് സമര്പ്പിക്കും. കൊച്ചി കപ്പല്....
ഹൈദരാബാദ്: രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ പൂര്‍ണമായും 5ജി നെറ്റ്‌വര്‍ക്ക് ലഭിക്കാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ടി വരും. ടെലികോം ഗിയര്‍ നിര്‍മാതാക്കളാണ് ഇക്കാര്യം....
ന്യൂഡൽഹി: രാജ്യത്ത് 5ജി ലോഞ്ചിനായി തയാറെടുക്കാൻ ടെലികോം കമ്പനികളോട് കേന്ദ്രം. ലേലത്തിൽ വിളിച്ച 5ജി സ്പെക്ട്രം (റേഡിയോ തരംഗം) കമ്പനികൾക്ക്....
സെന്‍സെക്‌സ് എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ നിന്നും രണ്ടര ശതമാനത്തോളം താഴെ നില്‍ക്കുമ്പോള്‍ ബിഎസ്‌ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം വിപണിമൂല്യം റെക്കോഡ്....
ദില്ലി: രാജ്യത്തെ ടെലികോം ഉപഭോക്താക്കളുടെ എണ്ണത്തിൽ വീണ്ടും വർധന. 117.29 കോടിയായി ജൂണിൽ ഉപഭോക്താക്കളുടെ എണ്ണം വർധിച്ചു. റിലയൻസ് ജിയോ....
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഓഹരി വിപണി നടത്തിയ മുന്നേറ്റം ഐപിഒകളുമായി മുന്നോട്ടുവരുന്നതിന് കമ്പനികള്‍ക്ക് ആത്മവിശ്വാസം പകരുന്നു. ഗോ ഡിജിറ്റ് ജനറല്‍....
ദില്ലി: ഇന്ത്യയ്ക്ക് 2031 സാമ്പത്തിക വർഷം പിന്നിടുമ്പോഴേക്കും ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാകാനും കഴിയുമെന്ന് റിസർബാങ്ക് ഓഫ് ഇന്ത്യയുടെ....
കൊച്ചി/ഹൗറ: കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഹൂഗ്ലി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് (എച്ച്സിഎസ്എല്‍) ഹൗറയിലെ നസീര്‍ഗന്‍ജില്‍ പുതുതായി നിര്‍മ്മിച്ച അത്യാധുനിക....
ദില്ലി: സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താനുള്ള ‘ഹർ ഘർ തിരംഗ’ പ്രചാരണത്തിന് തുടക്കം.....
സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇന്ത്യയ്ക്കു എവിടുന്നു തുടങ്ങണം എങ്ങിനെ തുടങ്ങണം എന്ന് അറിയാത്ത അവസ്ഥയായിരുന്നു. 1947 ആഗസ്റ്റ് 15 നുശേഷം....
